ഈ ഉപ്പിന് വലിയ വില കൊടുക്കേണ്ടി വരും; ഒന്ന് രുചിക്കണമെങ്കിൽ ലക്ഷങ്ങൾ ന‍ൽകണം; ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ഉപ്പിന് വലിയ വില കൊടുക്കേണ്ടി വരും; ഒന്ന് രുചിക്കണമെങ്കിൽ ലക്ഷങ്ങൾ ന‍ൽകണം; ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 06:09 pm IST
FacebookTwitterWhatsAppTelegram

ഉപ്പില്ലാതെ ഭക്ഷണം കഴിക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ബിസിഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ച് ഉപയോ​ഗിച്ച് തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെയും തടാകങ്ങളിലെയും ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും അമേരിക്കയും. വലിയ വില കൊടുക്കാതെ നാം ഉപ്പ് കടകളിൽ നിന്നും മേടിക്കാറുണ്ട്. എന്നാൽ ഉപ്പിന് വലിയ വില കൊടുക്കേണ്ടി വന്നാലോ!. എന്നാൽ അങ്ങനെ ഒരു ഉപ്പ് ഉണ്ട്. ഐസ്‌ലാൻഡിൽ ഉൽപാദിപ്പിക്കുന്ന ഉപ്പിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

ഐസ്‌ലാൻഡിലെ ഉപ്പ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പാണ്. അതിന്റെ പേരാണ് നോറൂർ ഉപ്പ്. ലോകത്തിലെ എല്ലാ പാചകക്കാർക്കും ഇഷ്ടപ്പെട്ട ഈ ഉപ്പ് വളരെ ചെലവേറിയതാണ്. വെറും 90 ഗ്രാം ഉപ്പിന് ഏകദേശം 11 ഡോളർ വരും വില. അതായത്, ഇന്ത്യൻ രൂപയിൽ 900 രൂപ നൽകേണ്ടി വരും. ഒരു കിലോ നോറൂർ ഉപ്പ് വാങ്ങണമെങ്കിൽ 9 ലക്ഷത്തിനടുത്ത് രൂപ വേണം. ഐസ്‌ലാൻഡിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കൈകൊണ്ടാണ് ഐസ്‌ലാൻഡിക് ഉപ്പ് നിർമ്മിക്കുന്നത്.

ഐസ്‌ലാൻഡിലെ വെസ്റ്റ്‌ജോർഡ്‌സിലെ സാൾട്ട്‌വർക്ക് ഫാക്ടറിയിലാണ് ഉപ്പ് നിർമ്മാണം നടക്കുന്നത്. 1753-ലാണ് ജിയോതെർമൽ പ്രൊഡക്ഷൻ രീതി ആദ്യമായി പരീക്ഷിച്ചത്. അതിനുശേഷം ഐസ്‌ലാൻഡിലും ഡെൻമാർക്കിലും ശ്രദ്ധാപൂർവ്വം ഉപ്പ് നിർമ്മിക്കാൻ ആരംഭിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം വർഷത്തിൽ പല ദിവസങ്ങളിലും ഈ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. 1996-ൽ റോഡ് ടണലിന്റെ നിർമ്മാണത്തിനുശേഷം ഇവിടെ സ്ഥിതി മെച്ചപ്പെട്ടു. ഓരോ വർഷവും 10 മെട്രിക് ടൺ ഉപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ഉപ്പ് തയ്യാറാക്കുന്നത്.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies