എംജിയുടെ കുഞ്ഞൻ ഇ-കാർ ഉടൻ വിപണിയിൽ; രണ്ട് ഡോറുള്ള കാറിന് വില പത്ത് ലക്ഷത്തിൽ താഴെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംജിയുടെ കുഞ്ഞൻ ഇ-കാർ ഉടൻ വിപണിയിൽ; രണ്ട് ഡോറുള്ള കാറിന് വില പത്ത് ലക്ഷത്തിൽ താഴെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 06:23 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക്ക് കാർ ഇഷ്ടപ്പെടുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രമുഖ ബ്രിട്ടീഷ് വാഹനനിർമ്മാതാക്കളായ എം.ജി.പത്ത് ലക്ഷം രൂപയ്‌ക്ക് താഴെ വില പ്രതീക്ഷിക്കുന്ന കുഞ്ഞൻ ഇലക്ട്രിക്ക് കാർ കോമെറ്റ് ഇ.വി അടുത്തമാസം ഇന്ത്യൻ വിപണിയിലെത്തും. ടാറ്റാ മോട്ടോഴ്സിന്റെ ടിയാഗോ ഇ.വി, സിട്രോണിന്റെ ഇസി എന്നിവയായിരിക്കും കോമെറ്റ് ഇവിയുടെ പ്രധാന എതിരാളികൾ. രണ്ട് ഡോർ എന്നത് ഈ കാറിന്റെ പ്രത്യേകതയാണ്.

നഗരനിരത്തുകൾക്ക് അനുയോജ്യമായ വിധമാണ് കോമെറ്റ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ട് ഡോർ ആണെങ്കിലും 4 പേർക്ക് യാത്ര ചെയ്യാം. എൽ.ഇ.ഡിയിലാണ് ഹെഡ്ലൈറ്റും ടെയ്ൽലൈറ്റും ഒരുക്കിയിരിക്കുന്നത്. അകത്തളത്തിൽ 10.25 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഉണ്ട്.

17.3 കെ.ഡബ്ള്യു.എച്ച്, 26.7 കെ.ഡബ്ള്യു.എച്ച് എന്നിങ്ങനെ ബാറ്ററി പായ്‌ക്കുകളുള്ള രണ്ട് വേരിയന്റുകൾ ലഭ്യമാണ്. ഇരു വേരിയന്റുകളും ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ യഥാക്രമം 200 കിലോമീറ്റർ, 300 കിലോമീറ്റർ ദുരം സഞ്ചരിക്കാം.

Tags: MG
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies