മരണ ദിവസം ഇരുവരും വഴിയിൽ നിന്ന് സംസാരിക്കുന്നത് നിരവധിപേർ കണ്ടു; കൊല്ലത്ത് പതിനേഴുകാരിയുടെ തൂങ്ങി മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണ ദിവസം ഇരുവരും വഴിയിൽ നിന്ന് സംസാരിക്കുന്നത് നിരവധിപേർ കണ്ടു; കൊല്ലത്ത് പതിനേഴുകാരിയുടെ തൂങ്ങി മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ചടയമം​ഗലത്ത് പതിനേഴുവയസ്സുകാരിയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ആൺ സു​ഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അമ്മയാണ് മകൾ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ‌‌

ആൺ സുഹൃത്തുമായുള്ള പെൺകുട്ടിയുടെ ബന്ധം പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടായിരുന്നു. പരീക്ഷാകാലത്ത് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് ആൺ സുഹൃത്തുമായുള്ള പ്രശ്നമാണെന്നും ബന്ധുക്കൾ പറയുന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത് പെൺകുട്ടി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. തുടർന്ന് പെൺകുട്ടിക്ക് സുഹ‍ൃത്ത മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടിൽ പലപ്പോഴും പ്രശ്നത്തിലേക്ക് വഴിവെച്ചു. വീട്ടുകാർ നിരവധി പ്രാവശ്യം ഈ ബന്ധത്തെ എതിർത്തിട്ടും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. പിന്നീട് പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പ്രശ്നങ്ങൾക്കൊന്നും ഫലമുണ്ടായില്ല.

മരിക്കുന്നതിന്റെ അന്ന് ഇരുവരും വഴിയിൽനിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.പരാതിയെ തുടർന്ന് മരണത്തിൽ വിശ​ദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Tags: Kollamsuicide case
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies