suicide case - Janam TV

suicide case

അഴിയെണ്ണിക്കോളൂ.. വിവാഹമോചനത്തിന് മൂന്ന് കോടി ആവശ്യപ്പെട്ട് മാനസിക പീഡനം; ബെം​ഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

ബെം​ഗളൂരു: വിവാഹമോചനത്തിന് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനും അറസ്റ്റിൽ. ...

യുവാവ് ആത്മഹത്യ ചെയ്തു; ടി20 ലോകകപ്പ് താരത്തിനെതിരേ പോലീസ് കേസ്

ഹിസാർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ജോഗീന്ദർ ശർമ്മ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. സ്വത്ത് തർക്കത്തെ ...

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹവുമായി പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ. മൃതദേഹത്തിനൊപ്പം റോഡിൽ കിടന്നാണ് ഷഹാനയുടെ സഹോദരിയും ബന്ധുക്കളും പ്രതിഷേധിച്ചത്. ഷഹാനയുടെ ആത്മഹത്യയിൽ ...

മരണ ദിവസം ഇരുവരും വഴിയിൽ നിന്ന് സംസാരിക്കുന്നത് നിരവധിപേർ കണ്ടു; കൊല്ലത്ത് പതിനേഴുകാരിയുടെ തൂങ്ങി മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കൊല്ലം: ചടയമം​ഗലത്ത് പതിനേഴുവയസ്സുകാരിയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ആൺ സു​ഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അമ്മയാണ് ...

ആത്മഹത്യ ശ്രമം; നടന്‍ വിജയകുമാർ കുറ്റവിമുക്തൻ

കൊച്ചി: ആത്മഹത്യ ശ്രമ കേസിൽ നടൻ വിജയകുമാറിനെ കുറ്റ വിമുക്തനാക്കി. ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിലാണ് മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി നടനെ കുറ്റ ...

ശ്രദ്ധയുടെ കൊലപാതകം അസ്വസ്ഥമാക്കി; മതവും പ്രായവും പ്രശ്നമാണെന്ന് തോന്നി; തുനിഷയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് നടന്റെ വെളിപ്പെടുത്തൽ

മുംബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാൻ പോലീസിനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. ശ്രദ്ധാ വാൽക്കർ എന്ന യുവതിയെ ...