പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം; അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 17
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം; അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 17

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

പ്ലസ്‍ടു കഴിഞ്ഞവർക്ക് ഇനി മുതൽ നേരിട്ട് ഐഐഎം പ്രവേശനം നേടാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ ( ഐഐഎം) ആണ് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിനാണ് അവസരം.

സാധാരണ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുന്നത്. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിനു മുൻപാകരുത്. പട്ടിക വിഭാ​ഗം ഭിന്ന ശേഷി വിഭാഗക്കാർക്ക് 5 വർഷം വരെ കൂടുതലാകാം.

കുറഞ്ഞ പ്രായത്തിൽത്തന്നെ മാനേജ്മെന്റ് കരിയറിലേക്കു കൈപിടിച്ചുയർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർത്ഥിക്കും പ്രഫഷണൽ മികവ് ആർജിക്കാനുള്ള സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. നാലും അഞ്ചു വർഷങ്ങളിലെ പഠനം ഐ.ഐ.എമ്മിലെ റഗുലർ പിജിപിയുടേതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 17 വരെയാണ്. അപേക്ഷാഫീസ് 4130 രൂപയാണ്. പട്ടിക- ഭിന്നശേഷി വിഭാഗക്കാർ 2065 രൂപയും. തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡൽഹി, സൈറ്റിലുണ്ട്. മുംബൈ, ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16-ന് രണ്ടു മണിക്കൂർ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ് / ഷോർട് ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങൾ. ഒബ്ജക്ടീവ് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലെ തെറ്റിനു മാർക്കു കുറയ്‌ക്കും.

ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്‌ക്കും ഇന്റർവ്യൂവിനും 65:35 അനുപാതത്തിൽ വെയ്റ്റ് നൽകി റാങ്ക് നിർണയിക്കും. ഇന്ത്യക്കാർക്ക് ആകെ 150 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണവുമുണ്ട്.
കോഴ്സിന്റെ ഫീസ് ആദ്യ 3 വർഷം 5 ലക്ഷം രൂപ വീതം. തുടർന്ന് 2 വർഷം അന്നത്തെ പി.ജി പ്രോ​ഗ്രാം നിരക്കുകൾ പ്രകാരവും ആയിരിക്കും. ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. രാജ്യാന്തര വിദ്യാർഥിക്കുള്ള പ്രത്യേക നിബന്ധനകൾ സൈറ്റിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി, 07312439687 എന്ന നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്. കൂടാതെ pm [email protected];www.iimidr.ac.in എന്ന സൈറ്റും സന്ദർശിക്കാവുന്നതാണ്.

റോത്തക് റാഞ്ചി,ജമ്മു, ബുദ്ധ​ഗയ ഐഐഎമ്മുകളും 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സെലക്ഷന് ഇൻഡോർ അഭിരുചി പരീക്ഷയിലെ സ്കോറാണ് ഉപയോഗിക്കുന്നത്.

Tags: IIM
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies