എൻഎച്ച്എം ഫണ്ട് വിതരണം ചെയ്തില്ല; കേന്ദ്രം നൽകിയ 311 കോടി രൂപ സംസ്ഥാന സർക്കാർ വകമാറ്റിയതായി ആരോപണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഎച്ച്എം ഫണ്ട് വിതരണം ചെയ്തില്ല; കേന്ദ്രം നൽകിയ 311 കോടി രൂപ സംസ്ഥാന സർക്കാർ വകമാറ്റിയതായി ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 06:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കഴിഞ്ഞ വർഷം അനുവദിച്ച 311 കോടി രൂപ ഇതുവരെയും സർക്കാർ വിതരണം ചെയ്തിട്ടില്ല. നവജാത ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിനും സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.

സംസ്ഥാനത്തെ ആരോഗ്യവികസനത്തിനും നവജാത ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിനുമുള്ള ഗ്രാൻഡ് രണ്ട് ഘട്ടങ്ങളിലായാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ആദ്യ ഗഡുവായി 124.44 കോടി രൂപയും രണ്ടാം ഗഡുവായി 188.66 കോടി രൂപയുമാണ് നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചത്. എന്നാൽ ഈ തുക നാളിതുവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടില്ല. 2022-23 ലെ സർക്കാർ അംഗീകരിച്ച ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്കാണ് നാഷണൽ ഹെൽത്ത് മിഷൻ അടിയന്തിരമായി തുക അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ അനുവദിച്ച തുക ഇതുവരെയും വിനിയോഗിച്ചിട്ടില്ല.

മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം അവശ്യ മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ എൻഎച്ച് ഴി കേന്ദ്രം അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഉയരുന്ന വാദം. ദേശീയ ആരോഗ്യ പരിപാടികളുടെ വിപുലീകരണം, എൻഎച്ച്എമ്മിന് കീഴിലുള്ള ആരോഗ്യ വികസന പ്രവർത്തനങ്ങളാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. കേന്ദ്രം അനുവദിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകൾ സംസ്ഥാനത്ത് ചെലവഴിക്കുന്നത് തുടർച്ചയായി വൈകുന്നത് വ്യാപക പരാതിക്ക് ഇടയാക്കുന്നു. 311 കോടി 10 ലക്ഷം രൂപയാണ് സർക്കാർ ആരോഗ്യവികസനത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ളത്.

Tags: NHM
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies