ജനപ്രിയ കോംപാക്ട് എസ്യുവി ബ്രെസ്സയുടെ സിഎൻജി വിപണിയിൽ; 25.51 കിലോമീറ്റർ ഇന്ധനക്ഷമത; വില 9.14 മുതൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രിയ കോംപാക്ട് എസ്യുവി ബ്രെസ്സയുടെ സിഎൻജി വിപണിയിൽ; 25.51 കിലോമീറ്റർ ഇന്ധനക്ഷമത; വില 9.14 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 02:13 pm IST
Facebook
Twitter
WhatsAppTelegram

കോംപാക്ട് എസ്യുവിയായ ബ്രെസ്സയുടെ പുതിയ സി.എൻ.ജി പതിപ്പ് വിപണിയിലെത്തി. ‘ബ്രെസ്സ എസ്-സി.എൻ.ജി’ എന്ന പേരിലാണ് മാരുതി സുസൂക്കി ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്. കിലോഗ്രാമിന് 25.51 കിലോമീറ്ററാണ് പുതിയ ബ്രെസ്സ എസ്-സി.എൻ.ജി വാഗ്ദാനം ചെയ്യുന്നത്. 9.14 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഉയർന്ന വേരിയന്റായ സെഡ് എക്‌സ് ഐയ്‌ക്കു 11.90 ലക്ഷം രൂപയാണ് വില. പെട്രോൾ മോഡലിനെക്കാളും 95000 രൂപ കൂടുതലുണ്ട് ഈ മോഡലിന്. കോംപാക്ട് എസ് യുവികളിൽ സിഎൻജി വകഭേദമുള്ള എക മോഡൽ നിലവിൽ മാരുതി ബ്രെസ്സ മാത്രമാണ്.

നിലവിലെ ബ്രെസ്സയിലുള്ള അതേ കെ-സീരീസ്, 1.5 ലിറ്റർ, ഡ്യുവൽ-ജെറ്റ്, ഡ്യുവൽ വി.വി.ടി എൻജിനാണ് ഇതിനും ഉള്ളത്. 5000 ആർ.പി.എമ്മിൽ 64.6 കെ.ഡബ്ള്യു കരുത്തുള്ള എൻജിനാണിത്. പരമാവധി ടോർക്ക് 4200 ആർ.പി.എമ്മിൽ 121.5 എൻ.എം എന്നിവയുമുണ്ട്.

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് സിഎൻജി മോഡൽ പുറത്തിറങ്ങിയത്. ബ്ലാക്ക് നിറത്തിലാണ് ഇൻരീയർ ക്രമീകരിച്ചിരിക്കുന്നത്. ഉയർന്ന വേരിയൻറായ സെഡ് എക്‌സിൽ കൂടിയ 7.0 ഇഞ്ച് വലിപ്പമുള്ള സ്മാർട് പ്ലേ പ്രോ പ്ലസ് സിസ്റ്റത്തോട് കൂടിയ ടച്ച് സ്‌ക്രീൻ ഇൻഫൊ ടെയ്ൻമെൻറ് സിസ്റ്റമുണ്ട്. ഇത് കൂടാതെ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റിയും സജ്ജീകരിച്ചിട്ടുണ്ട്. പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്, സൺറൂഫ്, ക്രൂസ് കൺട്രോൾ എന്നീ സവിശേഷതകളുമുണ്ട്.

 

Tags: cng
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies