എന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രികടയിൽ കൊടുത്തോ എന്നറിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രികടയിൽ കൊടുത്തോ എന്നറിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

യുട്യൂബ് ചാനൽ കൈകാര്യം ചെയ്ത ടീം തന്നെയും കുടുംബത്തിനെയും ചതിച്ച് കഥ തുറന്നുപറഞ്ഞ് യുവനടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പുതുതായി ആരംബിച്ച് യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ദുരനുഭവം വെളിപ്പെടുത്തിയത്.

യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കി. തന്റെ ചാനലിന ലഭിച്ച പ്‌ളേ ബട്ടൺ പോലും തങ്ങൾളെ ഏ്ൽപ്പിച്ചില്ലെന്ന് മീനാക്ഷി പറയുന്നു.

‘മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു യുട്യൂബ് ചാനൽ.
ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ- മെയിൽ ഐഡിയും പാസ്വേർഡും ക്രിയേറ്റ് ചെയ്തത്. അവർ തന്നെയാണ് എല്ലാം മാനേജ് ചെയ്തതും. രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടായിരുന്നു. ചാനൽ വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് കൈക്കലാക്കി.

അവർ തന്നെ മുൻകൈ എടുത്താണ് വീഡിയോ എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്തിരുന്നത്. തന്റെ പേരിൽ ലഭിച്ച പ്‌ളേ ബട്ടൺ ആക്രിക്കടയിൽ കൊടുത്ത് പണമാക്കിയോ എന്നറിയില്ല’- മീനാക്ഷി വിഷമത്തോടെ പറയുന്നു. ഇത് സംബന്ധിച്ച് കോട്ടയം എസ് പിയ്‌ക്ക് പരാതി നൽകിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.

 

Tags: Meenakshi Anoop
ShareTweetSendShare

More News from this section

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies