'ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും.'; ആരാധകരെ ഞെട്ടിച്ച് ജൂനിയർ എൻടിആർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും.’; ആരാധകരെ ഞെട്ടിച്ച് ജൂനിയർ എൻടിആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 07:56 pm IST
Facebook
Twitter
WhatsAppTelegram

അടുത്ത ചിത്രം ഏതെന്ന ചോദ്യത്തിൽ വലഞ്ഞ് നടൻ ജൂനിയർ എൻടിആർ. ആരാധകരുടെ ചോദ്യത്തിൽ മനം മടുത്ത താരം ഞെട്ടിക്കുന്ന പരാമർശമാണ് നടത്തിയിരിക്കുന്നത്. തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ചോദിച്ചാൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്നാണ് താരം ആരാധകരോട് തുറന്നടിച്ചത്. വിശ്വക് സെന്നിന്റെ വരാനിരിക്കുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ പങ്കെടുക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

താരം അഭിനയിച്ച ആർആർആർ സിനിമയിലെ നാട്ടുനാട്ടു ഗാനം ഓസ്‌കർ കരസ്ഥമാക്കിയിരുന്നു. ലോസ് ഏഞ്ചൽസിൽ നിന്നും ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയ ശേഷം താരം പങ്കെടുത്ത ആദ്യത്തെ പൊതുചടങ്ങാണിത്. ചടങ്ങിനിടയിൽ വച്ച് അടുത്ത പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് അദ്ദേഹം തമാശയായി ആരാധകരോട് പറയുകയായിരുന്നു.

‘ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും. ”എന്നാൽ പിന്നീട് പറഞ്ഞത് തമാശയാണെന്നും സിനിമ ചെയ്യുന്നത് നിർത്താൻ തനിക്ക് പദ്ധതിയില്ലെന്ന് നടൻ ആരാധകരോട് പറയുകയായിരുന്നു.

ജൂനിയർ എൻടിആർ കൊരട്ടാല ശിവയ്‌ക്കൊപ്പം അടുത്ത ചിത്രം ചെയ്യും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക എന്നും സൂചനകളുണ്ട്. 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ് ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ.

Tags: Jr NTRentertainmentmovie
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies