നിങ്ങൾ 'ഷാസ'യെ ഒന്നറിഞ്ഞു വെച്ചോളൂ; ഒറ്റ കടിക്ക് 60 മനുഷ്യരെ കൊല്ലാൻ വേണ്ടത്ര വിഷം കുത്തിവെയ്ക്കുന്ന പാമ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങൾ ‘ഷാസ’യെ ഒന്നറിഞ്ഞു വെച്ചോളൂ; ഒറ്റ കടിക്ക് 60 മനുഷ്യരെ കൊല്ലാൻ വേണ്ടത്ര വിഷം കുത്തിവെയ്‌ക്കുന്ന പാമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 05:51 pm IST
FacebookTwitterWhatsAppTelegram

ഡെത്ത് ആഡർ എന്ന് കേട്ടിട്ടുണ്ടോ? ഒരു തവണ അവയെപ്പറ്റി മനസ്സിലാക്കിയാൽ ആ പേരു കേട്ടാൽ തന്നെ നിങ്ങളുടെ നട്ടെല്ല് ഒന്ന് മരവിക്കും. കാരണം ഇതൊരു കൊലയാളി പാമ്പാണ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ഇനം പാമ്പാണിവ. ഓസ്ട്രേലിയൻ കരയിൽ ജീവിച്ചിരിക്കുന്ന മറ്റ് എല്ലാ പാമ്പുകളേക്കാളും കൂടിയ അളവിൽ വിഷം ശരീരത്തിൽ കുത്തിവെയ്‌ക്കാൻ ഈ കൊലയാളി പാമ്പുകൾക്ക് കഴിയും. അതിനായി ശക്തമായ, നീളം കൂടിയ പല്ലുകൾ ഡെത്ത് ആഡറുകൾക്ക് (അകാന്തോഫിസ് അന്റാർട്ടിക്കസ് ) ഉണ്ട്. ഒറ്റ കടിയിൽ ശരാശരി 85 മില്ലിഗ്രാം വിഷം ഇവ മനുഷ്യ ശരീരത്തിൽ കുത്തിവെയ്‌ക്കും.

ഒരു ഡെത്ത് ആഡർ കുത്തിവെയ്‌ക്കുന്ന ഏറ്റവും ഉയർന്ന തോതിലുള്ള വിഷം 160 മില്ലിഗ്രാം ആണ്. എന്നാൽ, അടുത്തിടെ നടന്ന പരീക്ഷണത്തിൽ ഈ കണക്ക് തെറ്റാണെന്ന് തെളിഞ്ഞു. ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ സംരക്ഷിച്ചു പോകുന്ന ‘ഷാസ’ എന്ന് വിളിപ്പേരുള്ള ഡെത്ത് ആഡറുകളിൽ ഒന്ന് അവിശ്വസനീയമാം വിധം വിഷം ഉൽപ്പാദിപ്പിച്ചു. ആരോ​ഗ്യ പരിശോധനയ്‌ക്കിടെ ഷാസ ഉൽപ്പാദിപ്പിച്ചത് 270 മില്ലി​ഗ്രാം വിഷമാണ്. അതായത് ആരോ​ഗ്യവാന്മാരായ 60 മനുഷ്യരെ കൊല്ലാൻ കഴിയുന്ന അത്രയും വിഷം. ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന ഷാസയ്‌ക്ക് 40 ഇഞ്ചിലധികം നീളമുണ്ട്. 3.11 പൗണ്ട് ആയിരുന്നു ഈ പാമ്പിന്റെ തൂക്കം. ഒരു ഹെവിവെയ്റ്റ് ചാമ്പ്യനാണ് ഷാസ എന്ന് ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്ക് അധികൃതർ വിളിക്കുന്ന ഈ ഡെത്ത് ആഡർ. അതായത്, ഒരു ശരാശരി ഡത്ത് ആഡറിന്റെ ഇരട്ടിയിലധികം വലിപ്പം.

തവളകൾ, പല്ലികൾ, പക്ഷികൾ എന്നിവയെയാണ് സാധാരണയായി ഡെത്ത് ആഡറുകൾ ഭക്ഷിക്കാറുള്ളത്. ഇരയെ തിരഞ്ഞു സഞ്ചിരിക്കുന്ന മറ്റ് ഓസ്ട്രേലിയൻ പാമ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഡെത്ത് ആഡറുകൾ ഒരു സ്ഥത്തു തന്നെ ഇര വരുന്നതു വരെ കാത്തിരിക്കുന്നു. സാധാരണ ഡെത്ത് ആഡറിന് വീതിയേറിയതും പരന്നതും ത്രികോണാകൃതിയിലുള്ളതുമായ തലയാണുള്ളത്. ചാര, ക്രീം അല്ലെങ്കിൽ പിങ്ക് ശരീരത്തിൽ ചുവപ്പ്, തവിട്ട്, കറുപ്പ് നിറങ്ങളിൽ വരകളും കാണാം. ഏകദേശം 2.3–3.3 അടി വരെ നീളം വെയ്‌ക്കും ഇവ. കുറ്റിക്കാടുകൾക്കുള്ളിലാണ് ഇവ കൂടതലും താമസിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു ചെല്ലുന്ന മനുഷ്യർക്ക് ഡെത്ത് ആഡറുകൾ വലിയ അപകടകാരിയാണ്.

 

 

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies