തട്ടുദോശ കഴിക്കാൻ മോഹമോ..? അൽപ്പം അവൽ ഉണ്ടെങ്കിൽ തട്ടുദോശ വീട്ടിൽ റെഡി!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടുദോശ കഴിക്കാൻ മോഹമോ..? അൽപ്പം അവൽ ഉണ്ടെങ്കിൽ തട്ടുദോശ വീട്ടിൽ റെഡി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 11:23 am IST
FacebookTwitterWhatsAppTelegram

തട്ടുകടയിലെ ‘വൈബ്്’ ആഘോഷമാക്കുന്നവരാണ് ഇന്നത്തെ ഒരു വലിയ വിഭാഗം ജനതയും. പ്രായഭേദമന്യേ തട്ടുകടയിലെ ആഹാരം ആസ്വദിക്കുന്നവരാണ് മലയാളികൾ. തട്ടുകടയിലെ ആഹാരങ്ങളിൽ ഏറെ പ്രധാനവു പ്രിയമേറിയതും ദോശയാണ്. തട്ടുദോശയോടുള്ള പ്രേമം എക്കാലവും കൂടിയിട്ടെ ഉള്ളൂ.. എന്നാൽ എല്ലായ്‌പ്പോഴും തട്ടുകടയിൽ പോയി ദോശ കഴിക്കാമെന്ന്് വിചാരിച്ചാൽ നടക്കില്ലാത്ത കാര്യമാണ്.

എന്നാൽ ഇതിന് പരിഹാരമുണ്ട്. നല്ല് ചൂടേറിയ, സ്വാദിഷ്ടമായ ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇതുപോലെ ഒന്ന് ചെയ്ത് നോക്കിയാൽ മതിയാകും. രുചികരമായ തട്ടുദോശയ്‌ക്ക് ആവശ്യമായ ചേരുവകൾ

പച്ചരി- രണ്ട് കപ്പ്
ഉഴുന്ന്- അര കപ്പ്
ഉലുവ- ഒരു ടീസ്പൂൺ
വെള്ള അവൽ- ഒരു കപ്പ്
ഉപ്പ്

പച്ചരിയും ഉഴുന്നും രണ്ട് കഴുകി, രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്ത് വെയ്‌ക്കണം. അരി അരയ്‌ക്കുന്നതിന് തൊട്ടുമുമ്പായി അവൽ കുറച്ച് വെള്ളം ഒഴിച്ച് വെയ്‌ക്കണം. ആദ്യം ഉഴുന്നാണ് അരയ്‌ക്കേണ്ടത്. ആവശ്യത്തിന് ഉപ്പും ചേർത്ത് ഉഴുന്നിന് മുകളിൽ വെള്ളം നിൽക്കുന്ന വിധത്തിൽ മിക്‌സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ബൗളിലേക്ക് മാറ്റുക. തുടർന്ന് ഇതേ രീതിയിൽ അരിയും അരച്ചെടുക്കുക. ഉലുവ, അവൽ എന്നിവ ചേർത്ത് ്‌രി വീണ്ടും അരച്ചെടുക്കുക. ഇവ മിക്‌സ് ചെയ്ത് എടുക്കുക .

എട്ട് മുതൽ പത്ത്് മണിക്കൂർ നേരം പുളിക്കാനായി വെയ്‌ക്കുക. തുടർന്ന് ചൂടായ ദേശക്കല്ലിൽ എണ്ണ ഒഴിച്ച് ഈ ദോശമാവ് ഒഴിച്ചുകൊടുത്ത് ചുട്ടെടുക്കുക. തുടർന്ന് അൽപം നെയ്യോ, എണ്ണയോ തടവി കൊടുക്കുക. സ്വാദിഷ്ടമായ തട്ടുദോശ റെഡി.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies