സമൂസ, ചിക്കൻ അട : മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിന് പുതിയ മാനം നൽകി തട്ടുകട
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമൂസ, ചിക്കൻ അട : മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിന് പുതിയ മാനം നൽകി തട്ടുകട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 11:33 am IST
FacebookTwitterWhatsAppTelegram

മലയാളിയുടെ ഭക്ഷണസംസ്‌കാരത്തിന് തട്ടുകടകൾ പുതിയ മാനം നൽകി. തട്ടുകടയിൽ പോയി ഫുഡടിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. ഒരു പ്രത്യേക അനുഭൂതിയാണ് തട്ടുകടയിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ കിട്ടുന്നത്. ശുദ്ധവായു ശ്വസിച്ച് വഴിയോരത്തൊക്കെ നിന്നോ ഇരുന്നോ വേറിട്ട രുചി ആസ്വദിക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് പലരും.

സിനിമകളും സമൂഹമാദ്ധ്യമങ്ങളുമൊക്കെ ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ഇന്നിപ്പോൾ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും തട്ടുകടകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പോലും ഇപ്പോൾ ‘തട്ടുകട’ എന്നു പേരിടുന്ന കാലമാണ്. തട്ടുകടകൾ ജനപ്രിയമാണ് എന്നതിന്റ സൂചന കൂടിയാണിത്. കോവിഡ് കാലത്ത് നന്നായി പ്രയാസം നേരിട്ടെങ്കിലും മറ്റ് മേഖലകൾ പോലെ തട്ടുകടകളും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ.

ചില തട്ടുകടകൾ ബസ് സ്റ്റേഷനുകൾ പോലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ഹോട്ടലുകളേക്കാൾ വലിയ വരുമാനം ഉണ്ടാക്കാറുമുണ്ട്. മിക്ക തട്ടുകടകളും സന്ധ്യ മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നവയാണ്. വാഹനങ്ങൾ തട്ടുകടകളാക്കി മാറ്റി വില്പന പൊടിപൊടിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.

 

എറണാകുളം ജില്ലയിൽ മാത്രം ഏകദേശം 2000 ഓളം തട്ടുകടകൾ 2017 ൽ അടച്ചു പൂട്ടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ കീഴിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയെ തുടർന്നായിരുന്നു ഇത്. സ്ഥിരമായ പരിശോധനകൾ ഇല്ലാത്തത് ഇടയ്‌ക്കിടെ പരാതികൾക്ക് ഇടയാക്കാറുമുണ്ട്. എന്നാൽ വർഷങ്ങളായി പരാതികൾക്കിട നൽകാതെ, നല്ല രീതിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. വിശ്വാസത്തോടെ ഇവിടങ്ങളിൽ എത്തി സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. ടൂറിസം സാധ്യതകൾ വർദ്ധിക്കുന്നത് തട്ടുകടൾക്ക് സുവർണ്ണകാലഘട്ടം പ്രധാനം ചെയ്യും.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies