ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ 'പിസ്ത' എങ്ങനെ സഹായിക്കുമെന്ന് അറിയാം...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 08:22 pm IST
FacebookTwitterWhatsAppTelegram

ശരിയായ ഉറക്കം ലഭിക്കാതെ പ്രയാസപ്പെടുന്നവർ ധാരാളമാണ്. അതിന് പല കാരണങ്ങളുമുണ്ട്. മാനസികമായ വിഷമതകൾ കൊണ്ടും ഉറക്കം നഷ്ടമാകും. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കും. പ്രമേഹം, തൈറോയ്ഡ്, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി തുടങ്ങിയ വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമാകും. ചില പോഷകങ്ങളുടെ അഭാവം ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകും. വിറ്റാമിനുകൾ എ, സി, ഡി, ഇ, കെ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കുറവ് നല്ല ഉറക്കത്തിന് തടസ്സം നിൽക്കും. ഉറക്കമില്ലായ്മ പരിഹരിക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ദർ വ്യക്തമാക്കിയിട്ടുണ്ട്.

പരിപ്പ് വർ​ഗങ്ങൾ, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിനുകളുടെ കലവറയാണ്, അവയിൽ ചിലത് ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന്, ആയുർവേദം അനുസരിച്ച് ഉറക്ക പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല ഭക്ഷണ പദാർത്ഥമാണ് പിസ്ത. കാരണം അതിൽ വലിയ തോതിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരാളെ നന്നായി ഉറങ്ങാൻ സഹായിക്കും. മഗ്നീഷ്യം, വിറ്റാമിൻ ബി 6 എന്നിവ ശരീരത്തിന് നൽകാൻ പിസ്തയ്‌ക്ക് കഴിയും. ഇത് സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു.

നമ്മുടെ മാനസികാവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിക്കുന്ന ‘ഹാപ്പി ഹോർമോണായ’ സെറോടോണിന്റെ ഉൽപാദനത്തിൽ പങ്കുവഹിക്കുന്ന ഒരു അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. ഉത്കണ്ഠ, ഉറക്കമില്ലായ്മ, അമിതമായ ഭക്ഷണ ആസക്തി, അമിതവണ്ണം എന്നിവയുള്ള ആളുകൾക്ക് പിസ്ത നല്ല ഭക്ഷണമാണ്. വിശപ്പ്, ലൈംഗിക ശക്തി, മാനസികാവസ്ഥ, ഉറക്കം എന്നിവ മെച്ചപ്പെടുത്താൻ പിസ്ത സഹായിക്കും. അവ ഹൃദയത്തിനും മികച്ചതാണ്. നല്ല ഉറക്കം ലഭിക്കാൻ പാടുപെടുന്നവർ മഗ്നീഷ്യം, മെലറ്റോണിൻ ഗുളികകൾ കഴിക്കുന്നതിനു പകരം ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് ഒരു പിടി പിസ്ത കഴിക്കുന്നത് നല്ലതാണ്.

Tags: sleep
ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies