ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി
Sunday, June 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

Janam Web Desk by Janam Web Desk
Mar 22, 2023, 08:37 pm IST
A A

റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് തികച്ചും സാധാരണമാണ് . . നമ്മളോരോരുത്തരും എപ്പോഴെങ്കിലും രണ്ടോ മൂന്നോ ദിവസം ഫ്രിഡ്ജിൽ വെച്ച ഭക്ഷണം കഴിച്ചിട്ടുമുണ്ട്. ഇതൊരു പതിവ് ശീലമായി മാറിയിരിക്കുന്നു ഇന്ന് .

എന്നാൽ പഴകിയ ഭക്ഷണം കഴിച്ച ഞെട്ടിക്കുന്ന ഒരു സംഭവമാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇത് ജെസ്ന എന്ന 19 വയസ്സുള്ള യുവാവിനാണ് ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത് . ജെസ്നയുടെ റൂംമേറ്റ് ഒരു റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്തിരുന്നു .

ഇതിൽ ഒരു ഭാഗം കഴിച്ച് ബാക്കി വന്ന ന്യൂഡിൽസ് ഫ്രിഡ്ജിൽ വെച്ചു. അടുത്ത ദിവസം ഈ പഴകിയ ചിക്കൻ നൂഡിൽസ് കഴിച്ചത് ജെസ്നയാണ് . നൂഡിൽസ് കഴിച്ചതിനു പിന്നാലെ ജെസ്നയ്‌ക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടു . ഹൃദയമിടിപ്പും പെട്ടെന്ന് വർദ്ധിച്ചു. ഉടൻ തന്നെ ജെസ്നയെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു . ജെസ്നയ്‌ക്ക് ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ശരീരമാകെ നീലനിറമായി മാറുകയും ചെയ്തു .

വിശദപരിശോധനകൾക്ക് ശേഷം ജെസ്നയ്‌ക്ക് അണുബാധ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ജെസ്നയുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചു. മെനിങ്കോകോക്കസ് എന്നും നീസെറിയ മെനിഞ്ചൈറ്റിസ് എന്നും പേരുള്ള അണുബാധയായിരുന്നു വിദ്യാർത്ഥിയെ പിടികൂടിയത്. അതിവേഗം പടരുന്നതിനാൽ, വിരലുകളും കാൽപാദങ്ങളും അഴുകി തുടങ്ങി. . കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് മുട്ടിനു താഴെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, പഴകിയ ഭക്ഷണമാണ് യുവാവിന്റെ ഈ അവസ്ഥയ്‌ക്ക് കാരണമായത്. 26 ദിവസത്തിന് ശേഷമാണ് ജെസ്നയ്‌ക്ക് ബോധം തിരിച്ചുകിട്ടിയത് .

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഒന്ന് സുഖമായി ഉറങ്ങണോ?; എങ്കിൽ ‘പിസ്ത’ എങ്ങനെ സഹായിക്കുമെന്ന് അറിയാം…

Next Post

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

More News from this section

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ രുചിച്ച് ജാപ്പനീസ് അംബസഡർ

ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ രുചിച്ച് ജാപ്പനീസ് അംബസഡർ

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

പാർലമെന്റിൽ നിന്നുള്ള രാജി സങ്കടകരമായ കാര്യം; എംപി സ്ഥാനം രാജിവെച്ച് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ചില അമേരിക്കൻ ദു:ശകുനങ്ങൾ; അറിയാം ചിലത്…

ചില അമേരിക്കൻ ദു:ശകുനങ്ങൾ; അറിയാം ചിലത്…

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

Load More

Latest News

‘മതാടിസ്ഥാനത്തിലുള്ള സംവരണം അംഗീകരിക്കില്ല; മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം’; നിലപാട് ആവർത്തിച്ച് അമിത് ഷാ

‘മതാടിസ്ഥാനത്തിലുള്ള സംവരണം അംഗീകരിക്കില്ല; മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം’; നിലപാട് ആവർത്തിച്ച് അമിത് ഷാ

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

കേന്ദ്രം കേരളത്തെ അവണഗണിക്കുന്നു എന്നത് കളവ് ; മോദിസർക്കാർ കേരളത്തെ ചേർത്തുപിടിച്ചു : കെ സുരേന്ദ്രൻ

റിപ്പോർട്ടറുടെ അറസ്റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം: കെ. സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies