'സ്വപ്ന നിമിഷം, അഭിമാനം, ആദരം'; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രാഷ്‌ട്രപതി ഭവനിൽ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള മനോഹരമായ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിർബായ് ഇബ്രാഹിം ലോബിയുടെ സന്തോഷ പ്രകടനമാണ് ഭാരതീയരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസ്സിലെത്തിയ ഹീർബായ് പ്രധാനമന്ത്രിയുടെ മുന്നിൽ വന്നു നിന്ന് സംസാരിക്കുന്നതിന്റെയും രാഷ്‌ട്രപതി ദ്രൗപദി മുർവിനെ തലോടുന്നതിന്റെയും വീഡിയോ ഭാരതീയർ ഏറ്റെടുത്ത് കഴിഞ്ഞു.

തന്റെ മുന്നിൽ എത്തിയ ഹിർബായിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വണങ്ങുന്നത് വീഡിയോയിൽ കാണാം. ശേഷം, പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നുകൊണ്ട് സദസ്സിനെ നോക്കി ഹിർബായി സംസാരിക്കുന്നു. അമിത് ഷാ അടക്കമുള്ളവർ അവരുടെ പ്രസംഗം കേട്ട് കയ്യടിക്കുന്നതും സമൃതി ഇറാനി നിറ കണ്ണുകളോടെ കൈ കൂപ്പി ഇരുന്നു കൊണ്ട് ഹിർബായിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നതും വീഡിയോയിൽ ദൃശ്യമാകും. രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഹിർബായി ദ്രൗപതി മുർമ്മുവിനെ തലോടികൊണ്ട് സ്‌നേഹം പങ്കുവെച്ച ശേഷമാണ് തിരികെ മടങ്ങിയത്.

#WATCH | Hailing from the Siddi tribe, Hirbai Ibrahim Lobi receives the Padma Shri award from President Droupadi Murmu. She works for the upliftment and development of the Siddi tribal community. pic.twitter.com/OBQy4Yh4ON

— ANI (@ANI) March 22, 2023

സിദ്ദി ഗോത്രവർഗ സമൂഹത്തിന്റെ ഉന്നമനത്തിനും വികസനത്തിനുമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഹിർബായ് ഇബ്രാഹിം ലോബിയ്‌ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്. ഗുജറാത്തിലെ ജുനഗഡിലെ ജംബുർ ഗ്രാമത്തിൽ നിന്നുള്ള സമൂഹ്യ പ്രവർത്തകയാണ് ലോബി. സിദ്ദി ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി അവർ തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ചു. 700-ലധികം സ്ത്രീകളുടെയും എണ്ണമറ്റ കുട്ടികളുടെയും ജീവിതത്തിന് വെളിച്ചം പകാരാൻ ഹിർബായിക്ക് സാധിച്ചിട്ടുണ്ട്.

 

Tags: Narendra ModiPresident Droupadi MurmuPadma Shri Award
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies