2025-ഓടെ ഇന്ത്യയെ ക്ഷയരോഗ മുക്തമാക്കും; ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2025-ഓടെ ഇന്ത്യയെ ക്ഷയരോഗ മുക്തമാക്കും; ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ലോക ക്ഷയരോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. 2025-ഓടെ ക്ഷയരോഗം രാജ്യത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. വാരണാസിയിൽ നടന്ന ടി.ബി വൺവേൾഡ് ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

വാരണാസിയിൽ നടന്ന ടി.ബി വൺവേൾഡ് ഉച്ചകോടി പരിപാടിയുടെ ഭാഗമായി നിരവധി സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധ ചികത്സ, ക്ഷയരോഗത്ത കുടുംബ കേന്ദ്രീകൃത ചികിത്സ തുടങ്ങിയ പദ്ധതികൾ ചടങ്ങിൽവെച്ച് ആരംഭം കുറിച്ചു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നി-ക്ഷയ് മിത്ര സംരംഭം പൊതുജനങ്ങൾക്കിടയിൽ പ്രധാന പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പരിപാടിയിൽ പുറത്തിറക്കി. പൊതുജന പങ്കാളിത്തത്തോടെ ക്ഷയരോഗ നിർമാർജ്ജനം നടത്തിയതിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശ്രദ്ധിക്കപ്പെട്ടതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാഷണൽ സെന്റർ ഫോർ കൺട്രോൾ ആൻഡ് ഹൈ കൺടെയ്ൻ മെന്റ് ലബോറട്ടറിറിയുടെയും മെട്രപൊളിറ്റിയൻ പബ്ലിക് ഹെൽത്ത് സർവെയിലൻസ് യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി ചടങ്ങിൽവെച്ച് നിർവഹിച്ചു.

Tags: Narendra ModiVaranasiTB
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies