'സൂര്യൻ വീണ്ടും ജ്വലിക്കും'; സൂര്യകുമാർ യാദവിന് പിൻതുണയുമായി യുവരാജ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘സൂര്യൻ വീണ്ടും ജ്വലിക്കും’; സൂര്യകുമാർ യാദവിന് പിൻതുണയുമായി യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യാ- ഓസ്ട്രേലിയ ഏകദിനത്തിൽ മോശം പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവിന് പിന്തുണ അറിയിച്ച് യുവരാജ് സിംഗ്. കരിയറിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും സൂര്യകുമാറിന് ഇനിയും അവസരങ്ങൾ നൽകുകയാണെങ്കിൽ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്നും യുവ്രാജ് പറഞ്ഞു. ഐസിസി ലോക ടി 20 റാങ്കിംഗിൽ ഒന്നാമതുള്ള ബാറ്ററാണ് സൂര്യകുമാർ യാദവ്.

ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ നാലാം നമ്പറിലേക്ക് ആര് വരുമെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നാലാം സ്ഥാനത്തേക്ക് സഞ്ജു സാംസണ് അവസരം നൽകാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്ന സാഹചര്യത്തിലാണ് സൂര്യകുമാറിന് ഇനിയും അവസരങ്ങൾ നൽകണമെന്ന് യുവ്രാജ് സിംഗ് ആവശ്യപ്പെടുന്നത്.

ഓരോ കായികതാരവും അവരുടെ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെയാണ് കടന്ന് പോകുന്നത്. നാമെല്ലാവരും എപ്പോഴെങ്കിലും അത് അനുഭവിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഒരു പ്രധാന കളിക്കാരനാണെന്ന് ഞാൻ വിശ്വാസിക്കുന്നു. അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ലോകകപ്പിൽ ഒരു പ്രധാന പങ്ക് സൂര്യകുമാറിന് വഹിക്കാനാകും. നമ്മുടെ താരങ്ങളെ നമുക്ക് പിന്തുണക്കാം ‘സൂര്യൻ വീണ്ടും ജ്വലിക്കും’. എന്നായിരുന്നു യുവരാജിന്റെ വാക്കുകൾ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

വളരെ കാലം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നാലാം സ്ഥാനത്ത് തിളങ്ങിയിരുന്ന താരമായിരുന്നു യുവരാജ്. യുവി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ടൂ ഡൗണിൽ അനുയോജ്യനായ മറ്റൊരു വ്യക്തി എത്തിയിട്ടില്ല. ഇന്ത്യാ- ഓസ്ട്രേലിയ ഏകദിനത്തിൽ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായാണ് സൂര്യ കുമാർ പൗലിയനിലേക്ക് മടങ്ങിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ എല്ലാ മത്സരത്തിലും ഒരാൾ ആദ്യമായിട്ടായിരുന്നു പൂജ്യത്തിന് പുറത്താകുന്നത്. ഈ അവസരത്തിൽ സൂര്യയുടെ ശൈലി ടി20ക്ക് യോജിച്ചതാണെന്നും ഏകദിനത്തിന് പറ്റിയതല്ലെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

 

Tags: surya kumar yadavYUVARAJ SINGH
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies