ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് പകരം ഇന്ത്യയെ നയിക്കുക സൂര്യകുമാർ യാദവ്; ബുമ്ര തിരികെ ടീമിലേക്ക്
ടീം ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റനായേക്കും. ട്വന്റി-20യിൽ നിലവിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദ്ദിക് പാണ്ഡ്യയാണ്. എന്നാൽ അയർലൻഡ് പരമ്പരയിൽ ഹാർദ്ദികിന് വിശ്രമം നൽകുമെന്നാണ് ദേശീയ ...