നിർബന്ധപ്പൂർവമായ ആരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാം ; പള്ളിയിൽ പോകാതെ നീ എങ്ങനെ ഇസ്ലാമാകും എന്ന് ഇൻബോക്സിൽ ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഒമർ ലുലു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർബന്ധപ്പൂർവമായ ആരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാം ; പള്ളിയിൽ പോകാതെ നീ എങ്ങനെ ഇസ്ലാമാകും എന്ന് ഇൻബോക്സിൽ ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഒമർ ലുലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 08:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : നിർബന്ധപ്പൂർവമായ അരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാമെന്ന് സംവിധായകൻ ഒമർ ലുലു . ‘ നീ മുസ്ലീം ആണോ അതേ എന്ന് പറഞ്ഞാ അടുത്ത ചോദ്യം നീ എന്ത് മുസ്ലീം ? നോമ്പ് എടുക്കാത്ത, അഞ്ച് നേരം നമസ്‌കരിക്കാത്ത, പള്ളിയിൽ പോകാത്ത നീ എങ്ങനെ ഇസ്ലാം ആവുക ? നീ ആരാ മുസ്ലിംകൾ കാലത്തിന്‌ അനുസരിച്ച് മാറണം എന്ന് പറയുവാൻ. എന്റെ ഇൻബോക്സ് മുഴുവൻ ഇങ്ങനെ ഒരുപാട്‌ ചോദ്യങ്ങൾ വരുന്നുണ്ട് അവർക്കായി. – എന്ന് പറഞ്ഞാണ് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത് .

ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്,എനിക്ക്‌ അത് ഒരു ഐഡിയോളജിയാണ് നിർബന്ധപ്പൂർവമായ അരാധന രീതികളോ വസ്ത്രധാരണയോ അല്ലാ ഇസ്ലാം എന്നും ഒമർ ലുലു പറയുന്നു .

1)ഇസ്ലാം എന്ന അറബിക്ക് വാക്കിന് തന്നെ അർത്ഥം “സമാധാനം” എന്നാണ് it’s a peace of mind.ഒരാളെ ഒരു കാര്യം നിർബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാൽ അയ്യാൾക്ക് “സമാധാനം” കിട്ടുമോ ?

2)ഞാൻ എന്ത് വേഷം ധരിച്ചാലോ,കള്ള് കുടിച്ചാലോ,നോമ്പ് നോറ്റാലോ,നിസ്കരിച്ചാലോ,പള്ളിയിൽ പോയാലോ,ഹജ്ജ് ചെയ്താലോ ഇല്ലെങ്കിലോ മറ്റൊരാളെ ബാധിക്കുന്നില്ല. അതിന്റെ എല്ലാ ഗുണവും ദോഷവും എനിക്ക്‌ തന്നെ അത് കൊണ്ട്‌ അത് ഞാനും പടച്ചവനും തമ്മിൽ പറഞ്ഞോളാം.
3)അതേ സമയം ഞാന്‍ സക്കാത്ത് കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ എന്ത് കൊടുത്തു എത്ര കൊടുത്തു എന്ന് ആരും ഇതുവരെ എന്നോട് ചോദിച്ചിട്ട് ഇല്ലാ.ഞാന്‍ ഇസ്ലാം എന്ന് പറഞ്ഞിട്ട് സകാത്ത് കൊടുക്കുന്നിലെങ്കിൽ നിങ്ങൾ ചോദിച്ചോ കാരണം സകാത്ത് അത് കിട്ടുന്ന ആൾക്ക് ഉപകാരം ഉള്ള കാര്യമാണ്..

ശരിക്കും മറ്റൊരാൾക്ക് ഉപകാരം കിട്ടുന്ന കാര്യങ്ങൾ അല്ലേ നമ്മൾ പരസ്പരം ചോദിക്കേണ്ടത്.ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്,ഇസ്ലാം എന്ന വാക്കിന്റെ അർത്ഥവും സമാധാനം എന്നാണ്.അത്കൊണ്ട് നമ്മുക്ക് സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക,ഹാപ്പിയായി ജീവിക്കുക മരിക്കുക ഇതാണ് ഞാന്‍ മനസ്സിലാക്കിയ എന്റെ ഇസ്ലാം എന്റെ സമാധാനം – എന്ന് അക്കമിട്ട് പറഞ്ഞാണ് ഒമർ ലുലു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് .

Tags: omar lulu
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies