സുരക്ഷിത നിക്ഷേപമാണോ ലക്ഷ്യം? നിരവധി ആനുകൂല്യങ്ങളുമായി എൽഐസി ബീമായോജന; അറിയാം വിവരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരക്ഷിത നിക്ഷേപമാണോ ലക്ഷ്യം? നിരവധി ആനുകൂല്യങ്ങളുമായി എൽഐസി ബീമായോജന; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് ഓരോരുത്തരും നിക്ഷേപങ്ങൽ തുടങ്ങുന്നത്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വവും അനിവാര്യമാണ്. അതുകൊണ്ട് തന്നെ സർക്കാർ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുക. അതിനുള്ള മികച്ച ഓപ്ഷനാണ് എൻഐസി. നിരവധി ആനുകൂല്യങ്ങൾ വാഗദാനം ചെയ്യുന്ന പോളിസിയാണ് എൽഐസി ബീമാരത്‌ന.

നോൺ ലിമിറ്റഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ് ബീമാ രത്‌ന പ്ലാൻ. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 2022 മെയിൽ ആരംഭിച്ച പ്ലാനിത്. പോളിസി എടുക്കുന്നവർക്ക് കാലാവധിയിൽ ഗ്യാരണ്ടീഡ് അഡീഷനോടൊപ്പം മെച്യൂരിറ്റി തുക കൂടി ലഭിക്കും. പോളിസി കാലയളവിനുള്ളിൽ മരണപ്പെടുന്നവരുടെ നോമിനിയ്‌ക്ക് മരണാനുകൂല്യവും ലഭിക്കുന്ന പോളിസിയാണ് ഇത്.

അഞ്ച് ലക്ഷമാണ് കുറഞ്ഞ നിക്ഷേപ തുക. 15 വർഷമാണ് കാലാവധി. മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധ വർഷികത്തിലോ, വാർഷികമായോ തുക നിക്ഷേപിക്കാം. 15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ മൂന്ന് കാലാവധിയിൽ പോളിസി വാങ്ങാം. അഞ്ച് വയസ് പൂർത്തിയായാൽ 15 വർഷ പോളിസിയിൽ ചേരാം. 55 വയസ്സാണ് ഉയർന്ന പ്രായപരിധി. 20 വർഷ പോളിസിയിൽ 50 വയസ്സിനുള്ളിലും 25 വർഷ പോളിസിയിൽ 45 വയസ്സിനുള്ളിലും പോളിസിയിൽ അംഗമാകാം. നിക്ഷേപം നീളുന്നതനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിക്കും.

മെച്യൂരിറ്റി തീയതി അവസാനിച്ചുകഴിഞ്ഞാൽ പോളിസി പ്രാബല്യത്തിൽ ഉണ്ടെങ്കിൽ മെച്യൂരിറ്റി സം അഷ്വേർഡ് ഗ്യാരണ്ടി കൂട്ടിച്ചേർക്കലുകൾക്കൊപ്പം നൽകും. അതായത്, പോളിസി കാലയളവ് പൂർത്തിയാക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ് തവണകളായി ലഭിക്കും. 15 വർഷ പോളിസിയിൽ 11 വർഷമാണ് പ്രീമിയം അടവ്. പിന്നീടുള്ള 14,14 വർഷങ്ങളിൽ പോളിസി ഉടമയ്‌ക്ക് സം അഷ്വേർഡിന്റെ 25 ശതമാനം വീതം റിട്ടേൺ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയിൽ പിൻവലിക്കാം. 20 വർഷത്തെ പോളിസിയിൽ 18, 19 വർഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വർഷത്തെ പോളിസിയിൽ 23, 24 വർഷങ്ങളിൽ 25 ശതമാനം വീതവും ലഭിക്കും.

Tags: lic
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies