വയനാട്ടിലേക്ക് യാത്ര പോകുകയാണോ?; സ്വാദിഷ്ടമായ ഈ ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാൻ മറക്കല്ലേ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലേക്ക് യാത്ര പോകുകയാണോ?; സ്വാദിഷ്ടമായ ഈ ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാൻ മറക്കല്ലേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾകൊണ്ട് സമ്പുഷ്ടമായ വയനാടിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടെ ചില ഭക്ഷണങ്ങളുണ്ട്. പ്രകൃതിക്കനുയോജ്യമായതും ശരീരാരോഗ്യത്തിന്‌ യോജിച്ചതുമായ ഭക്ഷണവ്യവസ്‌ഥയാണ് ഈ നാട്ടുകാർ പിന്തുടരുന്നത്.

ഇലക്കറികളും മാംസഭക്ഷണവും കിഴങ്ങുവർഗ്ഗത്തിൽ പെട്ടതും കൂണുവർഗ്ഗത്തിലുളളവയുമായ ഭക്ഷണവ്യവസ്‌ഥ വയനാടൻ പ്രകൃതിതന്നെ യഥേഷ്‌ടം നൽകിയിരുന്നു. അവർ പണ്ടുതന്നെ ഉപയോഗിച്ചുവന്നിരുന്ന പല ഇലക്കറികളുടേയും ഗുണങ്ങൾ അടുത്തകാലത്താണ്‌ ശ്രദ്ധപിടിച്ച് തുടങ്ങിയത്. ഇവിടത്തെ തനതു ജനവിഭാ​ഗമായ പണിയരുടെ പ്രധാന ഭക്ഷണങ്ങൾ ഏതോക്കെയാണെന്ന് നമുക്ക് നോക്കാം.

തിന, ചാമ, മുത്താറി, തുടങ്ങിയവയിൽ ചാമകൊണ്ടും തിനകൊണ്ടുമുള്ള കഞ്ഞിക്ക് ഏറെ പ്രസിദ്ധമാണ് വയനാട്. ഇഞ്ചിപ്പുളിയും ഉപ്പും മുളകും ചേർത്ത്‌ ഞണ്ടുകറിയും ചോറും ഇവരുടെ സ്വന്തമാണ്. പണിയർ ചപ്പുകൊണ്ടുളള പുഴുക്കും ഉപ്പേരിയും ധാരാളമായി ഉണ്ടാക്കിയിരുന്നു. മത്തച്ചപ്പ്‌, തകരച്ചപ്പ്‌, ചാവച്ചപ്പ്‌ തുടങ്ങിയവ ഇതിൽ ചിലതാണ്‌. ചാവച്ചപ്പ്‌ മറ്റുളളവർ ഉപയോഗിക്കാത്തതും സ്വാദേറിയതുമാണ്‌. തകരച്ചപ്പ്‌ ഉപ്പേരിക്കും പുഴുക്കിനുമായി സ്‌ഥിരമായി ഉപയോഗിക്കാറുളളതാണ്‌. മറ്റുളളവർ തകര നികൃഷ്‌ടമായി കരുതിയിരുന്നു. ഈ അടുത്തകാലത്താണ്‌ തകരയുടെ ഔഷധഗുണം വ്യക്തമാവുന്നത്‌. കാടുകളിൽ വളരുന്ന കാട്ടുചീരയും കറിവയ്‌ക്കാൻ സ്‌ഥിരമായി ശേഖരിക്കാറുണ്ട്. മത്തൻ കാടുകളിലും വീട്ടുതോട്ടങ്ങളിലും ധാരാളമായി പടർന്നിരുന്നതുകൊണ്ട്‌ മത്തനും മത്തൻചപ്പും കിട്ടാൻ പ്രയാസമില്ല. മത്തൻ, തകര, ചാവ ഇവയുടെ ഇലയും താൾവർഗ്ഗത്തിൽപ്പെട്ട കരിന്താള്‌, കൊല്ലിത്താള്‌ (കൊല്ലികളിലും തോടിന്റെയും വയലിന്റെയും വക്കത്ത്‌ ഇഷ്‌ടംപോലെയുണ്ടാകും), മക്കളെത്തൊക്കിചേമ്പും, ചേമ്പിൻതണ്ടും (പാളികൂട്ടി വയ്‌ക്കണം, ചൊറിയാതിരിക്കാൻ) ഉപ്പേരിക്കും കറിയ്‌ക്കും പുഴുക്കിനുമായി ഉപയോഗിച്ചു. കായലിന്റെ കളളി (മുളച്ചുവരുന്നകൂമ്പ്‌) വളരെ സ്വാദിഷ്‌ഠമാണ്‌.

Tags: wayanadrahulgandhi
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies