ഹിറ്റ്മാന് ഹാർട്ടിടിക്കുന്നു; ബുമ്രയ്ക്ക് പരിക്ക്, വിദേശ താരങ്ങളെത്താൻ വൈകും; ഐപിഎൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹിറ്റ്മാന് ഹാർട്ടിടിക്കുന്നു; ബുമ്രയ്‌ക്ക് പരിക്ക്, വിദേശ താരങ്ങളെത്താൻ വൈകും; ഐപിഎൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 03:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിന്റെ പതിനാറാം സീസൺ തുടങ്ങുന്നതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടി. മുംബൈയുടെ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് ഇത്തവണത്തെ ടീമിന്റെ ഏറ്റവും വലിയ തിരിച്ചടി. കൂടാതെ മത്സരങ്ങളുടെ തുടക്കത്തിലും വെല്ലുവിളിയിലാണ്, മുംബൈയുടെ വിദേശ താരങ്ങൾ എത്താൻ വൈകും. ഇത്തവണ താരലേലത്തിൽ മികച്ച നേട്ടമുണ്ടാക്കാത്തതിന് പുറമെ ജസ്പ്രീത് ബുമ്ര കൂടി പരിക്കേറ്റ് പുറത്തായതോടെ കൂടുതൽ പരുങ്ങലിലായ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്.

പരിക്കേറ്റ ഓസീസ് പേസർ ജൈ റിച്ചാർഡ്‌സനും നേരത്തെ പുറത്തായിരുന്നു. നിലവിൽ പേസ് ബൗളിംഗ് യൂണിറ്റ് തന്നെയാണ് ഹിറ്റ്മാൻ രോഹിത് ശർമയ്‌ക്ക് തലവേദന ആയിരിക്കുന്നത്. പരിക്ക് മാറി തിരിച്ചെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. പരിക്ക് മാറി തിരിച്ചെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഓസിസിന്റെ ജേസൺ ബെഹ്റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.

എന്നാൽ ജസ്പ്രീത് ബുമ്രയ്‌ക്ക് പകരക്കാരനാകാൻ മുംബൈ ഇന്ത്യൻസിൽ പേസർമാർ ഇല്ലെന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ പ്രകടനം നിർണായകമാണ്. ഏപ്രിൽ രണ്ടിന് ആർസിബിക്കെതിരെയാണ് സീസണിൽ മുംബൈയുടെ ആദ്യ മത്സരം. നെതർലൻഡ്‌സിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിച്ചതിനാൽ ഡെവാൾഡ് ബ്രവിസിനെയും ട്രിസ്റ്റാൻ സ്റ്റബ്‌സിനെയും ആദ്യ മത്സരത്തിൽ മുംബൈയ്‌ക്ക് ലഭിക്കില്ല.ഏപ്രിൽ മൂന്നിന് മാത്രമേ ഇരുവരും ടീമിനൊപ്പം ചേരൂ. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ അവസരം പ്രതീക്ഷിച്ച് ടീമിലുണ്ട്.

 

Tags: mumbai indiansBumra
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies