ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെയുള്ള ആക്രമണം; നിലപാട് കടുപ്പിച്ച് ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെയുള്ള ആക്രമണം; നിലപാട് കടുപ്പിച്ച് ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 08:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ കോൺസുലേറ്റിനുനേരെ കാനഡയിൽ നിരന്തരം ഉണ്ടാവുന്ന അക്രമ സംഭവങ്ങൾക്കെതിരെ പ്രതിക്ഷേധം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിക്ഷേധം അറിയിച്ചത്. അക്രമക്കാരികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് കനേഡിയൻ ഹൈക്കമീഷ്ണറോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

പോലീസിനെയും മറ്റ് സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഇന്ത്യൻ കോൺസുലേറ്റ് എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം വീശദികരണം തേടി. കനേഡിയൻ ഗവൺമെന്റെ് ഇന്ത്യൻ കോൺസുലേറ്റിനും നയതന്ത്ര പ്രവർത്തനങ്ങൾക്കും എല്ലാ സുരക്ഷയും ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ അക്രമങ്ങൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

വിയന്ന സമ്മേളനത്തിലെ ഉടമ്പടിയെപ്പറ്റിയും വിദേശകാര്യ മന്ത്രാലയം കനേഡിയൻ ഹൈക്കമ്മീണറെ ഓർമ്മിപ്പിച്ചു. അക്രമങ്ങളിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയത് നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യുഎസിലും, യുകെയിലും ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ നിരവധി അക്രമണ സംഭവങ്ങളാണ് ഈ അടുത്തിടെ അരങ്ങേറിയത്. ഖലിസ്ഥാൻവാദികൾ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച് ദേശീയ പതാകയെ അപമാനിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച അക്രമകാരികൾ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻകോൺസുലേറ്റിനു നേരെ ആക്രമണം നടത്തുകയും ഖലിസ്ഥാൻ പതാകകൾ സ്ഥാപിക്കുകയും  ചെയ്തിരുന്നു.

 

 

 

Tags: Indian Consulate
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies