നോമ്പുതുറ സമയത്ത് സൈറൻ മുഴക്കാൻ ചങ്ങനാശ്ശേരി നഗരസഭ; ഉത്തരവിറക്കി നഗരസഭ സെക്രട്ടറി; പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോമ്പുതുറ സമയത്ത് സൈറൻ മുഴക്കാൻ ചങ്ങനാശ്ശേരി നഗരസഭ; ഉത്തരവിറക്കി നഗരസഭ സെക്രട്ടറി; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 10:49 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവിന്മേൽ പ്രതിഷേധം ശക്തമാകുന്നു. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു. ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഐക്യവേദി വ്യക്തമാക്കി.

വിവാദ ഉത്തരവിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി ഉടലെടുത്തിരിക്കുന്നത്. സമരത്തിനൊപ്പം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. വിവിധ തൊഴിലാളി യൂണിയനുകളും നഗരസഭ സെക്രട്ടറിക്കെതിരെ രംഗത്തുവന്നിരുന്നു. തീരുമാനം നഗരസഭ ഭരണ സമതിയുടെ അറിവോടെയായിരുന്നില്ല  എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ പ്രതികരിക്കാൻ നഗരസഭയോ സെക്രട്ടറിയോ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് വിചിത്രവും വിവാദപരവുമായ ഉത്തരവ് ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി പുറത്തിറക്കിയത്. നോമ്പുതുറ സമയത്ത് മുൻസിപ്പൽ സൈറൺ മുഴക്കണം എന്നാണ് നഗരസഭ സെക്രട്ടറി രേഖമൂലം നിർദേശം നൽകിയ നിർദ്ദേശം. കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി.

Tags: CHANGANASSERY
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies