പ്രതിമാസം 1,500 രൂപയ്ക്ക് ജോലി ചെയ്തിരുന്നതായി സ്മൃതി ഇറാനി!; പിന്നിലെ കാരണമിതായിരുന്നു; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിമാസം 1,500 രൂപയ്‌ക്ക് ജോലി ചെയ്തിരുന്നതായി സ്മൃതി ഇറാനി!; പിന്നിലെ കാരണമിതായിരുന്നു; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

ലോക പ്രശ്തമായ റീടെയിൽ ഭക്ഷ്യശൃംഖലയായ മക്‌ഡോണാൾസിൽ ജോലി ചെയ്്തിരുന്നതായി കേന്ദ്രമന്ത്രി സ്മൃത് ഇറാനി. പ്രതിമാസം 1,500 രൂപയ്‌ക്ക് ജോലി ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസ് ഇന്ത്യ മത്സരത്തിന് തനിക്ക് സെലക്ഷൻ ലഭിച്ചിരുന്നു. പക്ഷേ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷം രൂപ ആവശ്യമായിരുന്നു. ഈ തുക പിതാവ് നൽകാമെന്ന് അറിയിച്ചു.

എന്നാൽ കുറച്ച് വ്യവസ്ഥയോടെയായിരുന്നു പിതാവ് തുക നൽകാമെന്ന് ഏറ്റത്. ഒരു ലക്ഷം രൂപ കടമായിട്ടായിരിക്കും നൽകുക. അത് പലിശയടക്കം തിരിച്ച് നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. സ്മൃതി ഇറാനിയ്‌ക്ക് ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ തിരികെ നൽകി.

ബാക്കി തുക നൽകുന്നതിനായി നിരവധി ജോലികൾ നോക്കി. പരസ്യങ്ങൾ ചെയ്‌തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചിരുന്നില്ലെന്നും സ്മൃതി ഇറാനി പറയുന്നു. ഒടുവിൽ മക്‌ഡോണാൾഡ്‌സിൽ ജോലിയ്‌ക്ക് അപേക്ഷിച്ചു. അവിടെ ക്ലീനിംഗ് ജോലി മാത്രമാണുണ്ടായിരുന്നത്. പ്രതിമാസം 1,500 രൂപയ ആയിരുന്നു ശമ്പളം. ആഴ്ചയിൽ ആറ് ദിവസവും ജോലിയുണ്ടായിരുന്നു. ആഴ്ചയിലെ അവധി ദിനത്തിൽ താൻ ഓഡീഷനുകൾക്കും പോയിരുന്നതായി അവർ വ്യക്തമാക്കി. ഒടുവിൽ തനിക്ക് സ്റ്റാർ പ്ലസ് ഷോയിലെ തുളസിയെന്ന കഥാപാത്രം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നതായും സ്മൃതി ഇറാനി ഓർമ്മിക്കുന്നു.

Tags: SMRITHI IRANImcdonalds
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies