വ്യാവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ആദരവുമായി ജനം ടിവി; ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ആദരവുമായി ജനം ടിവി; ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 11:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജനംടിവി മൂന്നാം ഗ്ലോബൽ എക്‌സലൻസ് അവാർഡ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സമ്മാനിച്ചു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 11 പേർക്കാണ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സമ്മാനിച്ചത്. രാജ്യസഭ എംപിയും ബിജെപി കേരള ഘടകം പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, ജനം ടിവി എംഡി യുഎസ് കൃഷ്ണകുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

വാണിജ്യ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പേർക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവാർഡ് സമ്മാനിച്ചു. ജ്യോതി ലാബ്‌സ് എംഡി- ജ്യോതി എംആർ, ഫാം ഫെഡ് ഗ്രൂപ്പ് ജനറൽ മാനേജർ- റോബിൻ ചിറമൽ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി- പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് ഡയറക്ടർ- എൻകെ കുര്യൻ, പേൾ വിസ്ഡം സ്‌കൂൾ ഗ്രൂപ്പ് വൈസ് ചെയർമാൻ -സൂരജ് രാമചന്ദ്രൻ, ടാൾറോപ്പ് സിഇഒ -സഫീർ നജിമുദ്ദീൻ, ഹരിദേവ് ഫോർമുലേഷൻ എംഡി -രഘു എംഎസ്, റിലയന്റ് ക്രെഡിറ്റ്‌സ് എംഡി- ജോസ്‌കുട്ടി സേവ്യർ, അർക്കായിസ് സ്റ്റഡി എബ്രോഡ് സിആഒ- ദിലീപ് രാധാകൃഷ്ണൻ മെർനെയ്ഡ് ഡിജിറ്റൽ ചെയർമാൻ- പികെ പ്രീത് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

യഥാർത്ഥ അവകാശികളുടെ കൈകളിലാണ് ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ് എത്തിയിരിക്കുന്നതെന്നും അവാർഡ് ജേതാക്കൾക്ക് ആശംസകൾ നേരുന്നതായും പീയുഷ് ഗോയൽ പറഞ്ഞു. പുരസ്‌കാരം നേടിയവർ ഭാരതത്തിന്റെ വളർച്ചയ്‌ക്ക് സംഭാവനകൾ നൽകുന്നവരാണെന്നും അവരെ അഭിനന്ദിക്കാൻ വേദി ഉപയോഗിക്കുന്നതായും മന്ത്രി പറഞ്ഞു.

അയ്യപ്പ വിഗ്രഹമാണ് ജനം ടിവി എംഡി യു.എസ് കൃഷ്ണകുമാർ പീയുഷ് ഗോയലിന് സമ്മാനിച്ചത്. ചടങ്ങിൽ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു. തുടർന്ന കലാപരിപാടികളും അരങ്ങേറി.

Tags: Janam TVjanam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies