വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 04:21 pm IST
Facebook
Twitter
WhatsAppTelegram

 

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്-03 പുരസ്‌കാര ജേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, ജനം ടിവി മാനേജിംഗ് ഡയറക്ടർ യുഎസ് കൃഷ്ണകുമാർ തുടങ്ങിയവർ.

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- മൂന്നാം പതിപ്പ് മാർച്ച് 26 ന് ന്യൂഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്നു. കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പരിപാടിയിൽ മുഖ്യാതിഥിയായി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ജനം ടിവി മാനേജിംഗ് ഡയറക്ടർ യുഎസ് കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പ്രതിഭകളെ പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു.

ജ്യോതി ലാബ്സ് എംഡി, ജ്യോതി എംആറിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സമ്മാനിക്കുന്നു
പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി, പീറ്റർ പോൾ പിട്ടാപ്പിള്ളിലിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സമ്മാനിക്കുന്നു
ടാൾറോപ്പ് സിഇഒ, സഫീർ നജിമുദ്ദീന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് കൈമാറുന്നു
അർക്കായിസ് സ്റ്റഡി എബ്രോഡ് സിആഒ ദിലീപ് രാധാകൃഷ്ണൻ ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിക്കുന്നു
ഫാം ഫെഡ് ഗ്രൂപ്പ് ജനറൽ മാനേജർ റോബിൻ ചിറമൽ ഗ്ലോബൽ എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങുന്നു
മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് ഡയറക്ടർ എൻകെ കുര്യൻ ഗ്ലോബൽ എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങുന്നു
നന്ദിലത്ത് ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്ദിലത്ത് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിക്കുന്നു
മെർമെയ്ഡ് ഡിജിറ്റൽ ചെയർമാൻ പികെ പ്രീത് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിക്കുന്നു
ഭാരത് ലാഞ്ചാന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി സിഎംഡി- ആർ പ്രേംകുമാറിന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് കൈമാറുന്നു
ഹരിദേവ് ഫോർമുലേഷൻ എംഡി- രഘു എംഎസ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിക്കുന്നു
റിലയന്റ് ക്രെഡിറ്റ്സ് എംഡി- ജോസ്‌കുട്ടി സേവ്യർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിക്കുന്നു
പേൾ വിസ്ഡം സ്‌കൂൾ ഗ്രൂപ്പ് വൈസ് ചെയർമാൻ -സൂരജ് രാമചന്ദ്രന് ഗ്ലോബൽ എക്‌സലൻസ് അവാർഡ് കൈമാറുന്നു
Tags: Janam TVjanam global excellence award
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies