ബ്രഹ്‌മപുരം തീപിടിത്തത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്‌മപുരം തീപിടിത്തത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി നഗരത്തെ കാർന്ന് തിന്ന ബ്രഹ്‌മപുരം തീപിടിത്തത്തെ ആസ്പദമാക്കിയൊരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. കവി എം ആർ വിഷ്ണു പ്രസാദിന്റെ വരികളിലൂടെയാണ് വീഡിയോ സഞ്ചരിക്കുന്നത്. ബ്രഹ്‌മപുരം തീപിടിത്തം സംഭവിച്ച ദിവസങ്ങശളിൽ കൊച്ചിയിലെ അന്തരീക്ഷം എത്രമാത്രം മലിനമായിരുന്നുവെന്ന് മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആർ. ശർമിളയാണ് ബ്രഹ്‌മപുരത്തെ ഭയനാകമായ അവസ്ഥ ശബ്ദത്തിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. രതീഷ് രവീന്ദ്രനാണ് ക്യാമറ, എഡിറ്റ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരപണ പ്ലാന്റിലെ തീപിടിത്തം ഒരു തുടക്കം മാത്രമാണെന്നും ഇതിന് നമെല്ലാം തുല്യ ഉത്തരവാദികളാണെന്നും ഏവരും സ്വയം തിരുത്തേണ്ട സമയമായിരുന്നു എന്നാണ് മ്യൂസിക് വീഡിയോയിൽ പറയുന്നത്. ഇത്തരം മനുഷ്യ നിർമിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും വീഡിയോ ഓർമ്മപ്പെടുത്തുന്നുണ്ട്.

മ്യൂസിക് വീഡിയോ

ബ്രഹ്‌മപുരം തീപിടിത്തത്തിനെതിരെ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിഷേധം മ്യൂസിക് വീഡിയോയുടെ രൂപത്തിൽ പുറത്തിറങ്ങുന്നത്.തീ അണയ്‌ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനാംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകിയാണ് വീഡിയോ അവസാനിക്കുന്നത്.

Tags: Brahmapuram Fire Outbreak
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies