യുക്രെയ്‌നിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് എംബിബിഎസ് പരീക്ഷയെഴുതാൻ അവസരം; തീരുമാനവുമായി കേന്ദ്രസർക്കാർ; നിർദേശങ്ങളിങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് എംബിബിഎസ് പരീക്ഷയെഴുതാൻ അവസരം; തീരുമാനവുമായി കേന്ദ്രസർക്കാർ; നിർദേശങ്ങളിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് മടങ്ങി വന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പരീക്ഷയെഴുതാൻ അവസരമൊരുക്കുമെന്ന് കേന്ദ്രസർക്കാർ. എംബിബിഎസ് ഫൈനൽ എക്‌സാം എഴുതുന്നതിന് ഒറ്റത്തവണ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

നിലവിൽ ഇന്ത്യയിലുള്ള മെഡിക്കൽ കോളേജുകളിൽ എൻറോൾ ചെയ്യാതെ തന്നെ പാർട്ട് 1, പാർട്ട് 2 പരീക്ഷകളിൽ (തിയറി, പ്രാക്ടിക്കൽ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കും. 18,000ത്തോളം വരുന്ന വിദ്യാർത്ഥികളായിരുന്നു റഷ്യൻ അധിനിവേശത്തെ തുടർന്ന് എംബിബിഎസ് പൂർത്തിയാക്കാൻ സാധിക്കാതെ കഴിഞ്ഞ വർഷം യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്നത്.

രണ്ട് പരീക്ഷകളും എഴുതിയെടുത്തതിന് ശേഷം വിദ്യാർത്ഥികൾ രണ്ട് വർഷം നിർബന്ധമായും റൊട്ടേറ്ററി ഇന്റേൺഷിപ്പ് ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശമുണ്ട്. ഇതിൽ ആദ്യത്തെ വർഷം സൗജന്യ ഇന്റേൺഷിപ്പ് ആയിരിക്കും.

വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിലെ അപൂർവ്വ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സമാന സംഭവങ്ങൾ ഭാവിയിലുണ്ടായാലും തീരുമാനങ്ങൾ വ്യത്യസ്തമാകാമെന്നും കമ്മിറ്റി അറിയിച്ചു.

Tags: Ukrainembbs
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies