മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക ചുവടുവെയ്പ്പ്; രാജ്യത്ത് ആദ്യമായി ഹിന്ദിയിൽ എംബിബിഎസ് കോഴ്‌സ് ആരംഭിച്ച് മദ്ധ്യപ്രദേശ്; ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച് അമിത് ഷാ
ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച സംസ്ഥാനമായി മദ്ധ്യപ്രദേശ് ചരിത്രത്തിൽ ഇടം നേടി. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം പ്രാദേശിക ഭാഷകളിലും ...