പ്രിയങ്ക ചോപ്ര 'യഥാർത്ഥ ജീവിതത്തിലെ താരം'; നടിയെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയങ്ക ചോപ്ര ‘യഥാർത്ഥ ജീവിതത്തിലെ താരം’; നടിയെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ സജീവമായ നടിയാണ് പ്രിയങ്ക ചോപ്ര. നിലവിൽ ഹോളിവുഡിൽ സജീവമായ താരം ബോളിവുഡിൽ വളരെക്കുറച്ച് സിനിമകളാണ് ഇപ്പോൾ ചെയ്യുന്നത്. ബോളിവുഡിൽ സജീവമല്ലാത്തതിനെക്കുറിച്ചും എന്തുകൊണ്ടാണ് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയതെന്നും താരം പലവട്ടം തുറന്ന് പറഞ്ഞിരുന്നു. പ്രിയങ്കയുടെ ഈ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഇപ്പോഴിതാ പ്രിയങ്ക ചോപ്രയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരിക്കുന്നത്. ‘ഭീഷണിപ്പെടുത്തുന്ന സംഘത്തിന് മുന്നിൽ ചിലർ മുട്ടുകുത്തുന്നു, ചിലർ കീഴടങ്ങുന്നു, ചിലർ ഉപേക്ഷിച്ച് പോകുന്നു, ചിലർ മയക്കുമരുന്ന് കഴിക്കുന്നു, ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ, വളരെ ചുരുക്കം ചിലർ മാത്രമേ ഇവയെ എല്ലാം പ്രതിരോധിച്ച് വിജയത്തിന്റെ സ്വന്തം പ്രപഞ്ചം സൃഷ്ടിക്കൂ. അവരാണ് യഥാർത്ഥ ജീവിതത്തിലെ താരങ്ങൾ.’- എന്ന് അദ്ദേഹം കുറിച്ചു. ബോളിവുഡ് നടി കങ്കണ റണാവത്ത്, എഡിറ്റർ അപൂർവ അസ്രാണി, സംഗീതസംവിധായകൻ അമാൽ മല്ലിക് എന്നിവരും പ്രിയങ്ക ചോപ്ര തുറന്നുപറച്ചിലിനെ പിന്തുണച്ച് പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.

ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. തന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു. തനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തരമൊരു പൊളിറ്റിക്സ് തനിക്ക് മടുത്തു. ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം, ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നു നൽകിയത്. അമേരിക്കയിൽ സംഗീത കരിയറിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചത് അഞ്ജുല ആചാര്യയാണെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ബോളിവുഡിൽ ജോലി ചെയ്ത കാലമുണ്ടായിരുന്നു. ഇന്ന് തനിക്ക് ലഭിക്കാത്ത സിനിമകൾക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. താരത്തിന്റെ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റം സംഗീതത്തിൽ മാത്രമായിരുന്നില്ല, എബിസി സീരീസായ ക്വാണ്ടിക്കോയിലും താരം അഭിനയിച്ചു.

Tags: priyanka chopraVivek Agnihotri
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies