മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പാടില്ല, പിഎസ്-2 വലിയ വിജയമാകും; നമ്മുടെ നാടിന്റെ ചരിത്രം എത്ര മഹത്തരമെന്ന് സിനിമ മനസിലാക്കി തരും: ഖുശ്ബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പാടില്ല, പിഎസ്-2 വലിയ വിജയമാകും; നമ്മുടെ നാടിന്റെ ചരിത്രം എത്ര മഹത്തരമെന്ന് സിനിമ മനസിലാക്കി തരും: ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 02:38 pm IST
FacebookTwitterWhatsAppTelegram

ദേശീയ വനിതാ കമ്മീഷനംഗവും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിലൊരാളുമാണ് ഖുശ്ബു. സുഹാസിനി, ലിസി, ശോഭന തുടങ്ങിയവരെല്ലാം താരത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരെല്ലാം ഒന്നിച്ചുവരുന്ന നിമിഷങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഖുശ്ബു പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ട്രെയ്‌ലർ ലോഞ്ചിനെത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ്.

ട്രെയ്ലർ ലോഞ്ചിനിടെ സുഹാസിനിയ്‌ക്കും ശോഭനയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ‘നമ്മുടെ തമിഴ്നാടിന്റെ ചരിത്രം തന്നെയാണ് പൊന്നിയിൻ സെൽവൻ പറയുന്നത്. ഇത് മണി സാറിന്റെ ഡ്രീം പ്രൊജക്ടാണ്. പിഎസ്1 വലിയ വിജയമായത് നമ്മളെല്ലാവരും കണ്ടതാണ്. അത് തമിഴ് സിനിമയ്‌ക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. അതുപോലെ പിഎസ് 1 നേക്കാൾ പിഎസ് 2 വും വലിയ വിജയമാകും.

മണി സാറിനും ചിത്രത്തിലെ അഭിനേതാക്കൾക്കും അതുപോലെ‍ പൊന്നിയിൻ സെൽവൻ ടീമിലെ എല്ലാവർക്കും ആശംസകൾ. വലിയൊരു ചരിത്രമുണ്ട് തമിഴ്നാടിന്. ആ ചരിത്രം ആളുകൾ അറിഞ്ഞത് പൊന്നിയിൻ സെൽവനിലൂടെയാണ്. തമിഴ് അറിയാത്ത ആളുകൾ പോലും ഈ സിനിമ കാണുകയും തമിഴ്നാടിന്റെ പാരമ്പര്യമെന്താണെന്ന് മനസിലാക്കുകയും ചെയ്യുന്നത് ഞാൻ കണ്ടതാണ്. സൗത്തെന്നോ നോർത്തെന്നോ തമിഴ്നാടെന്നോ വേർതിരിവില്ലാതെ നമ്മുടെ നാടിന്റെ ചരിത്രം എത്ര മഹത്തരമെന്ന് സിനിമ മനസിലാക്കി തരുകയായിരുന്നു.

പൊന്നിയിൻ സെൽവൻ ചരിത്രത്തിലൂന്നി എഴുതിയ ഒരു നോവലാണ്. തമിഴ്നാടിനെ സംബന്ധിച്ച് രാജരാജ ചോഴരുടെ ചരിത്രം പറയുന്ന പുസ്തകമാണത്. ഭാവനയിൽ നിന്നുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇത് യഥാർഥ ചരിത്രമാണ് പറയുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പാടില്ല.’- ട്രെയ്‌ലർ ലോഞ്ചിനിടെ ഖുശ്ബു പറഞ്ഞു.

 

Celebration is all about love, hugs and happiness. ♥️♥️#PonniyinSelvan2audiolaunch @hasinimani #AishwaryaRaiBachchan #AnanditaSundar#Shobhana pic.twitter.com/sndaZ6g7Dw

— KhushbuSundar (@khushsundar) March 30, 2023

Tags: PS2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies