യുപിഐ പണമിടപാടുകൾക്ക് ഫീസില്ല; പരക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്ര സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ പണമിടപാടുകൾക്ക് ഫീസില്ല; പരക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 04:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഇനി മുതൽ ഫീസ് നൽകേണ്ടി വരുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. 2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം ഫീസ് ഈടാക്കുമെന്ന് കാണിച്ച് നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സർക്കുലറെന്ന തരത്തിൽ റിപ്പോർട്ടുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കാണ് ഇത് സംബന്ധിച്ച് ട്വീറ്റുമായെത്തിയത്.

.@IndiaToday claims that UPI transactions over Rs 2000 will be charged at 1.1%#PIBFactCheck
➡️There is no charge on normal UPI transactions.

➡️@NPCI_NPCI circular is about transactions using Prepaid Payment Instruments(PPI) like digital wallets. 99.9% transactions are not PPI pic.twitter.com/QeOgfwWJuj

— PIB Fact Check (@PIBFactCheck) March 29, 2023

യുപിഐ വഴി നടത്തുന്ന പ്രീപെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രുമെന്റസ് അല്ലെങ്കിൽ പിപിഐ ഇടപാടുകൾക്ക്് മാത്രമാണ് ഫീസ് ഏർപ്പെടുത്തുന്നത്. 99.99 ശതമാനം യുപിഐ ഇടപാടുകൾക്കും ഈ ഫീസ് ബാധകമല്ലെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. അക്കൗണ്ടിൽ നിന്ന് മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓൺലൈൻ വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ പോലുള്ളവയ്‌ക്ക് മാത്രമാണ് 2,000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാട് നടത്തിയാൽ ഫീസ് ഏർപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തിയും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾക്കോ ഉപയോക്താക്കൾക്ക് അധികബാധ്യത വരില്ലെന്ന് നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

കച്ചവടസ്ഥാപനങ്ങളിൽ യുപിഐ വഴിയുള്ള പെയ്മെന്റ് ഇൻസ്ട്രുമെൻസ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിശ്ചയിച്ച് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 2,000 രൂപയ്‌ക്ക് മുകളിൽ ഇടപാട് നടത്തുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ 1.1 ശതമാനം വരെയാണ് ഫീസ് ഈടാക്കുകക. മർച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 ശതമാനം മുതലാണ് ഫീസ് ഈടാക്കുന്നത്.

നിലവിൽ ബാങ്കിൽ നിന്ന് ബാങ്കിലേക്കുള്ള യുപിഐ ഇടപാടുകൾ സൗജന്യമാണ്. വാലറ്റുകളും മാഗ്‌നറ്റിക് സ്ട്രിപ് കാർഡുകളും ഉൾപ്പെടെയുള്ള പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രുമെൻസ് ഉപയോഗിച്ച് 2,000 രൂപയിൽ അധികമായി പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കാണ് നിരക്ക് ബാധകമുകുക. വ്യക്തിഗത ഇടപാടുകൾ നടത്തുന്ന സാധാരണ യുപിഐ ഇടപാടുകാരെ ഇത് ബാധിക്കില്ല. ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പിപിആ സേവനദാതാക്കൾ അവരുടെ സേവനങ്ങളുടെ ഫീസുകൾ യഥാക്രമം ക്രമീകരിക്കേണ്ടതായി വരും.

Tags: UpiFACT CHECKUPI Transactions
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies