ഇനി ആർക്കും ഈ അവസ്ഥ വരരുത്; സങ്കടം തുറന്നു പറഞ്ഞ് നടി അമൃത നായർ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇനി ആർക്കും ഈ അവസ്ഥ വരരുത്; സങ്കടം തുറന്നു പറഞ്ഞ് നടി അമൃത നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 07:14 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷൻ താരങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമൃത നായർ. തന്റെ യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരിൽ എത്തിക്കാറുണ്ട്. അമ്മയുടെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ചാണ് അമൃത പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചത്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധിക്കണമെന്നും താരം ആരാധകർക്ക് മുന്നറിയിപ്പ് നൽകി. അമൃതയുടെ അമ്മയ്‌ക്ക് പെട്ടെന്നൊരു ദിവസം നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് തല കറങ്ങി വീഴുകയുമായിരുന്നു

അമ്മക്ക് ചില മെഡിസിന്റെ പ്രശ്‌നമുണ്ടെന്നും ആശുപത്രിയിൽ കാണിച്ചപ്പോൾ മൈനർ അറ്റാക്കിന്റെ ലക്ഷണമാണെന്നുമാണ് പറഞ്ഞത്. വീട്ടിൽ വന്നിട്ടും വീണ്ടും ഇതേ അവസ്ഥയുണ്ടായി. പല തവണ ആശുപത്രിയിൽ കാണിച്ചു. ഒടുവിലാണ് യൂട്രസ്സിൽ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. അത് പരിധിക്കപ്പുറം വളർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ ആർത്തവ പ്രശ്‌നങ്ങളൊന്നും അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ സീരിയസ് സ്റ്റേജിലാണ്. യൂട്രസ്സ് റിമൂവ് ചെയ്യുക അല്ലാതെ മറ്റു മാർഗമില്ല. ഡോക്ടർ സർജറി നിർദ്ദേശിച്ചിട്ടുണ്ട് എന്നായിരുന്നു അമൃത പറഞ്ഞത്.

 

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies