എറണാകുളം: സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് സുവർണദിനം. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്ക ത്തിൽ മാറ്റമില്ലാ തെ സ്വർണവില. പവന് 44,000 രൂപയാണ് ഇന്നത്തെ വില. അഞ്ച് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വില ഉയർന്നത്.
പുതിയ സാമ്പത്തിക വർഷം തുടങ്ങിയാൽ സ്വർണവില എന്താകും എന്ന് ആശങ്കപ്പെട്ടവർക്ക് മുന്നിലേക്ക് മുന്നോട്ടും പിന്നോട്ടും ഇല്ലാതെ സംസ്ഥാനത്തെ സ്വർണവില.
Comments