ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കാൻ യോഗി സർക്കാർ; സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കും; സ്‌കൂൾ ചലോ അഭിയാൻ' ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കാൻ യോഗി സർക്കാർ; സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കും; സ്‌കൂൾ ചലോ അഭിയാൻ’ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ 100 ശതമാനം പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ചലോ അഭിയാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

लखनऊ से प्रदेश व्यापी 'स्कूल चलो अभियान' और 'संचारी रोग नियंत्रण अभियान' का शुभारंभ… https://t.co/sRs36iPlov

— Yogi Adityanath (@myogiadityanath) April 1, 2023

അദ്ധ്യാപകർ അവരുടെ സ്‌കൂളുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ സന്ദർശിച്ച് സ്‌കൂളിൽ പോകാതെയിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കണമെന്നും എല്ലാ കുട്ടികളെയും സ്‌കൂളുമായി ബന്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന സർക്കാർ എല്ലാ വർഷവും ഈ ക്യാമ്പയിൻ നടത്തുന്നുണ്ട്. സ്‌കൂൾ ചലോ അഭിയാന് കീഴിൽ നിരവധി കുട്ടികളെ സ്‌കൂളുകളിൽ ചേർത്തു. സ്‌കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ വീണ്ടും ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഉത്തർപ്രദേശിനെ 100 ശതമാനം സാക്ഷരമാക്കാനുള്ള വെല്ലുവിളി നാം ഏറ്റെടുക്കണം. കുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതിനായി 2017 ജൂലൈയിൽ സ്‌കൂൾ ചലോ അഭിയാൻ ആരംഭിച്ചു. ഇപ്പോൾ സ്‌കൂൾ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കുറഞ്ഞു. ഒരോ കുട്ടിക്കും സ്‌കൂളിൽ പോകുവാനുള്ള അവസരം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ശ്രമമെന്ന് യോഗി ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ നാല് വർഷമായി സ്‌കൂൾ വിട്ടുപോയ കുട്ടികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തി. ഇതിനായി സ്‌കൂൾ ചലോ അഭിയാൻ നടത്തിവരുന്നു. ഒരു കോടി 92 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിക്കുന്നത്. ഇതാണ് വിജയം. കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞു. നേരത്തെ സ്‌കൂൾ കെട്ടിടങ്ങൾ ശരിയായ അവസ്ഥയിലായിരുന്നില്ല. സ്‌കൂളുകളിൽ ശൗചാലയങ്ങൾ ഇല്ലായിരുന്നു. യൂണിഫോം ഇല്ലായിരുന്നു. കുട്ടികൾ നഗ്‌നപാദനായി സ്‌കൂളിൽ എത്തിയിരുന്നു. ഇപ്പോൾ അത് മാറുകയാണ്.’- മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടിയിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള പുസ്തകങ്ങളും മുഖ്യമന്ത്രി യോഗി സമ്മാനിച്ചു. മെറിറ്റ് മൂല്യനിർണ്ണയത്തിൽ വിജയിച്ച കുട്ടികളെയും അനുമോദിച്ചു. അധ്യാപക കൈപ്പുസ്തകവും കലണ്ടറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Tags: yogi adithyanathSchool Chalo abhiyan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies