സാധാരണക്കാർക്ക് പ്രതീക്ഷ നൽകി, സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സിബിഐ മാറിയെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണക്കാർക്ക് പ്രതീക്ഷ നൽകി, സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സിബിഐ മാറിയെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാധാരണക്കാരായ പൗരന്മാർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്ന സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി മാറിയിരിക്കുകയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് പ്രതീക്ഷയും ശക്തിയും നൽകുന്ന അന്വേഷണ ഏജൻസിയാണ് സിബിഐ. ഓരോ കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്. സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സിബിഐ മാറിയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

1963 ഏപ്രിൽ ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് സിബിഐ സ്ഥാപിച്ചത്. തുടർന്ന് അന്വേഷണ ഏജൻസിയുടെ വ്യാപ്തി പലമടങ്ങ് വർധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള കേസുകൾ സിബിഐയുടെ പരിഗണനയിൽ വരുമെങ്കിലും രാജ്യത്തെ അഴിമതി രഹിതമായി സൂക്ഷിക്കുകയെന്നതാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പ്രധാന ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സിബിഐ പോലെയുള്ള കാര്യക്ഷമമായ അന്വേഷണ ഏജൻസികൾ ഇല്ലാതെ ഇന്ത്യയ്‌ക്ക് മുന്നോട്ട് കുതിക്കാനാകില്ല. ബാങ്ക് തട്ടിപ്പുകൾ മുതൽ വന്യജീവി സംബന്ധമായ തട്ടിപ്പുകൾ വരെ പരിഗണിക്കാൻ തുടങ്ങിയതോടെ സിബിഐയുടെ പ്രവർത്തന വ്യാപ്തി വലിയ തോതിൽ വർധിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

2014ന് മുമ്പുള്ള കാലഘട്ടത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥയെയും ബാങ്ക് സംവിധാനത്തെയും നശിപ്പിച്ച് അതിന്റെ അടിത്തറ ഇളക്കിയവരാണ് മുൻ സർക്കാരുകൾ. ആരാണ് കൂടുതൽ അഴിമതി നടത്തുന്നതെന്ന മത്സരമാണ് ഇവിടെ നടന്നിരുന്നത്. ഇത്രമാത്രം അഴിമതികൾ നടന്നെങ്കിലും പ്രതികൾ ഭയപ്പെട്ടിരുന്നില്ല. കാരണം ഇവിടെയുണ്ടായിരുന്ന സിസ്റ്റം അവർക്കൊപ്പം നിന്നു. 2014ന് ശേഷം കള്ളപ്പണം പൂഴ്‌ത്തിവയ്‌ക്കുന്നതിന്‌റെയും അഴിമതി ഉണ്ടാകുന്നതിന്റെയും മൂലകാരണം കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തത്.

അഴിമതി എവിടെയുണ്ടോ.. അവിടെ യുവാക്കൾക്ക് വേണ്ട അവസരങ്ങൾ ലഭ്യമാകുകയില്ല. ഒരു പ്രത്യേക ഇക്കോ-സിസ്റ്റം മാത്രമായിരിക്കും അവിടെ പുരോഗമിച്ചുവരിക. യുവാക്കളുടെ കഴിവിനും അധ്വാനത്തിനുമെതിരായ ഏറ്റവും വലിയ ശത്രുവാണ് അഴിമതി. ഇതുസംഭവിക്കുമ്പോൾ അവിടെ നെപ്പോട്ടിസവും കുടുംബവാദികളും ശക്തി പ്രാപിക്കാൻ തുടങ്ങും. കഴിഞ്ഞ ആറ് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന സിബിഐ മൾട്ടി ഡൈമെൻഷ്യൽ, മൾട്ടി ഡിസിപ്ലിനറി രീതിയിലാണ് അന്വേഷണം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: CBIbrand
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies