നീല പക്ഷിയെ പറത്തി ഇലോൺ മസ്‌ക്; ട്വിറ്ററിന്റെ ലോഗോ ഇനി ഡോഗെ മെമ്മെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീല പക്ഷിയെ പറത്തി ഇലോൺ മസ്‌ക്; ട്വിറ്ററിന്റെ ലോഗോ ഇനി ഡോഗെ മെമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 02:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ച് ഇലോൺ മസ്‌ക്. സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ ട്വിറ്ററിന്റെ ലോഗോ നീല പക്ഷിയ്‌ക്ക് പകരം ഇനി ഡോഗെ മെമ്മെ. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്‌ക് ഏറ്റെടുത്ത ശേഷം അടിയ്‌ക്കടി ട്വിറ്ററിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ട്വിറ്ററിന്റെ ലോഗോ തന്നെ മാറ്റി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ലോഗോയായ നീലപക്ഷി അപ്രത്യക്ഷമായിരിക്കുന്നു. പകരം പുതിയ ലോഗോയായി നായ ഇനി മുതൽ തുടരുമെന്നാണ് പുറത്ത് വരുന്ന വിവരം. ട്വിറ്ററിലൂടെയാണ് ഇലോൺ മസ്‌ക് പുതിയ ലോഗോ മാറ്റം അറിയിച്ചത്.

pic.twitter.com/wmN5WxUhfQ

— Elon Musk (@elonmusk) April 3, 2023

ഇന്നലെ രാത്രി മുതലാണ് ലോഗോ മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണങ്ങൾ ഉപയോക്താക്കൾ അന്വേഷിക്കുന്നതിനിടെയാണ് ട്വിറ്റർ പോസ്റ്റിലൂടെ മസ്‌ക് രംഗത്തെത്തിയത്. രാത്രി 12 മണിയോടെ മസ്‌ക്് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയും ട്രാഫിക് പോലീസിനെ തന്റെ ലൈസൻസ് കാണിക്കുകയും ചെയ്യുന്നു. ലൈസൻസിൻ നീല പക്ഷിയായ ട്വിറ്ററിന്റെ പഴയ ലോഗോയാണ് കാണുന്നത്. ‘ഇതൊരു പഴയ ചിത്രമാണ്’ എന്ന ഡയലോഗും മസ്‌കിന്റെ ട്വിറ്റർ പോസ്റ്റിൽ കാണാം.

The new CEO of Twitter is amazing pic.twitter.com/yBqWFUDIQH

— Elon Musk (@elonmusk) February 15, 2023

മസ്‌ക് നേരത്തെയും ലോഗോ മാറ്റുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ‘ട്വിറ്ററിന്റെ പുതിയ സിഇഒ വളരെ നല്ലതാണ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് മസ്്ക് പോസ്റ്റ് ചെയ്തത്. ട്വിറ്റർ സിഇഒയുടെ കസേരയിൽ ഒരു നായ ഇരിക്കുന്നതാണ് ഫോട്ടോ. ട്വിറ്ററിന്റെ വർഷങ്ങളോളം പഴക്കമുള്ള നീല പക്ഷിയായ ലോഗോ മസ്‌ക് മാറ്റുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് മസ്‌കിന്റെ ഈ പുതിയ ട്വിറ്റർ നയപ്രഖ്യാപനം.

Tags: Elon MuskTwitter logo
ShareTweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

Latest News

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies