മുംബൈ: മുടി മുറിച്ചതിൽ പ്രകോപിതനായ 13-കാരൻ ആത്മഹത്യ ചെയ്തു. അപ്പാർട്ട്മെന്റിലെ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ദയന്ദറിലാണ് സംഭവം.
മുടി വെട്ടിയതിലുള്ള ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments