അനിൽ ആന്റണിയുടെ വാക്കുകൾ രാജ്യത്തെ യുവാക്കളുടെ ശബ്ദം: വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനിൽ ആന്റണിയുടെ വാക്കുകൾ രാജ്യത്തെ യുവാക്കളുടെ ശബ്ദം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

അനിൽ ആന്റണിയുടെ ബിജെപിയുലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. ബിജെപിയുടെ സ്ഥാപന ദിവസത്തിലാണ് മുൻ മുഖ്യമന്ത്രിയും രാജ്യരക്ഷമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി ബിജെപിയിൽ അംഗത്വം എടുത്തത്.

വ്യക്തിപൂജയിൽ അഭിരമിച്ചരോടും കുടുംബതാൽപര്യം അടിച്ചേൽപ്പിച്ച് ആറുപതിറ്റാണ്ട് കാലം അധികാരത്തിൽ ഇരുന്ന് രാജ്യം മുടിച്ചവരോടാണ് അനിൽ ആന്റണി സലാം പറയുന്നതെന്ന് കേന്ദ്ര വിദേശ്യകാര്യമന്ത്രി വി മുരളീധരൻ. കുടുംബം അല്ല രാഷ്‌ട്രമാണ് വലുതെന്ന് അനിൽ പറയുന്നത് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ഭരണമികവിനൊള്ള അംഗീകാരം കൂടിയാണ് അനിൽ ആന്റണിയുടെ ബിയെപിയിലേക്കുള്ള കടന്നുവരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന അനിൽ ആന്റണിയുടെ വാക്കുകൾ രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാണന്നെും വി മുരളീധരൻ പറഞ്ഞു. രാഹുലിനും കുട്ടർക്കും ഇത് സ്വയം വിമർശനത്തിനും ഉപകരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി മുരളീധരൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് പോസ്റ്റ്

വ്യക്തിപൂജയിൽ അഭിരമിച്ച്, കുടുംബതാൽപര്യം അടിച്ചേൽപ്പിച്ച് ആറുപതിറ്റാണ്ട് കാലം അധികാരത്തിൽ ഇരുന്ന് രാജ്യം മുടിച്ചവരോടാണ് അനിൽ ആന്റണി സലാം പറയുന്നത്. കുടുംബം അല്ല രാഷ്‌ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് ഭാരതീയ ജനതാ പാർട്ടിയുടെ, നരേന്ദ്രമോദിജിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരം കൂടിയാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന, ഇന്ന് ഡൽഹിയിൽ കേട്ട അനിലിന്റെ വാക്കുകൾ രാജ്യത്തിന്റെ അറുപത് ശതമാനത്തിൽ അധികം വരുന്ന യുവതയുടെ ശബ്ദം കൂടിയാണ്. നാടിന് നല്ലത് നരേന്ദ്രമോദിജിയെന്ന് അനിൽ അടിവരയിട്ട് പറയുമ്പോൾ, രാജ്യത്തെ ഒറ്റുന്ന കോൺഗ്രസുകാരെ നിങ്ങളോട് ഒപ്പം നിൽക്കാൻ ഞാൻ ഇല്ലെന്ന് അനിൽ ഉറക്കെ പറയുമ്പോൾ രാഹുലിനും കൂട്ടർക്കും സ്വയം വിമർശനത്തിന് അത് ഉപകരിക്കട്ടെ എന്ന് മാത്രം കുറിക്കുന്നു.

സ്വാഗതം അനിൽ. ഹൃദയാഭിവാദ്യം.

Tags: BJPv muralidharanANIL ANTONY
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies