എലത്തൂർ തീവെപ്പ് കേസ്; മൂന്ന് പേരുടെ മരണത്തിൽ ഷാരൂഖ് സെയ്ഫിയ്ക്ക് പങ്ക്; പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂർ തീവെപ്പ് കേസ്; മൂന്ന് പേരുടെ മരണത്തിൽ ഷാരൂഖ് സെയ്ഫിയ്‌ക്ക് പങ്ക്; പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. മൂന്ന് പേരുടെ മരണത്തിൽ പ്രതിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നാണ് ഇത്. നിലവിൽ യുഎപിഐ ചുമത്തിയിട്ടില്ലെന്നാണ് സൂചന. പ്രതിയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ റിമാൻഡ് ചെയ്തത്. പ്രപതിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലടുത്താണ് കോടതി നടപടികൾ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ ഡിസ്ചാർജ് ചെയ്യുമെന്നാണ്് വിവരം. ഇന്നലെ നടത്തിയ പരിശോധനയിൽ പ്രതിയ്‌ക്ക മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡിസ്ചാർജ് ചെയ്യുന്നതിന് പിന്നാലെ പ്രതിയെ ജയിലിലേക്ക് മാറ്റും. പ്രതിയെ റിമാൻഡ് ചെയ്തതോടെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.

തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഷാരൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണ നൽകിയത് മറ്റൊരാളാണെന്നാണ് ഷാരൂഖ് സെയ്ഫി മഹാരാഷ്‌ട്ര എടിഎസ് നൽകിയ മൊഴി. എന്നാൽ കൃത്യം നടത്തിയത് ഒറ്റയാക്കാണെന്നാണ് കേരള പോലീസിന് നൽകിയ വിവരം. അതിനാൽ തന്നെ പ്രതിയെ വിസശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. ബുധനാഴ്ചയാണ് ഷാരൂഖ് സെയ്ഫിയെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ പിടികൂടിയത്.

Tags: PoliceSarookh Saifi
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies