ഇന്ത്യൻ എഡിസണായി മാധവൻ എത്തുന്നു; ജി ഡി നായിഡുവിന്റെ ജീവിതം വെള്ളിത്തിരയിൽ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ എഡിസണായി മാധവൻ എത്തുന്നു; ജി ഡി നായിഡുവിന്റെ ജീവിതം വെള്ളിത്തിരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 04:56 pm IST
Facebook
Twitter
WhatsAppTelegram

റോക്കട്രീ ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും ബയോപിക്കുമായി നടൻ മാധവൻ. ഇന്ത്യൻ എഡിസൺ എന്നറിയപ്പെടുന്ന് ഗോപാൽ സ്വാമി ദുരൈസ്വാമി നായിഡു എന്ന് ജി. ഡി നായിഡുവായാണ് മാധവൻ എത്തുന്നത്. ജി. ഡി നായിഡു എന്ന് പേരിട്ടിരിക്കുന്ന് ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാറാണ്. മിഡിയ ഗ്ലോബൽ എന്റർടെയ്‌മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രീ ദി നമ്പി ഇഫക്ടിന് മികച്ച പ്രതീകരണമാണ് വിവിധ ഭാഷകളിൽ ലഭിച്ചത്.

രാജ്യത്ത് ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമ്മിച്ചത് എഞ്ചിനിയറായ ജി. ഡി നായിഡുവാണ്. ഇന്ത്യൻ എഡിസൺ എന്നും വെൽത്ത് ക്രിയേറ്റർ ഓഫ് കോയമ്പത്തൂർ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്.

ഇന്ത്യയുടെ കാർഷിക, മെക്കാനിക്കൽ, ഇലക്ട്രിക്കൽ മേഖലകളുടെ പുരോഗതിക്ക് സംഭാവനകൾ നൽകിയ വ്യക്തിയാണ് ഇദ്ദേഹം. 1893 മാർച്ച് 23 ന് കോയമ്പത്തൂരിലെ കലങ്കലിലാണ് ജി ഡി നായിഡു ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പോളിടെക്നിക് കോളേജ്, ആർതർ ഹോപ്പ് പോളിടെക്‌നിക്, ആർതർ ഹോപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ സ്ഥാപിച്ചതും ജി. ഡി നായിഡുവാണ്.

 

Share
Tweet
SendShare

More News from this section

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

പാലത്തായി പോക്‌സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു , അതിജീവിതയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി

മിനിലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഇരുമ്പ് പൈപ്പുകൾ തെറിച്ച് ബൈക്ക് യാത്രികന്റെ ദേഹത്ത് തുളച്ചുകയറി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Latest News

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies