ജനതാ ദർശൻ - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന സമ്പർക്ക പരിപാടി വൻ വിജയത്തിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനതാ ദർശൻ – ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന സമ്പർക്ക പരിപാടി വൻ വിജയത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിക്കുന്ന ജനതാ ദർശൻ പരിപാടി വൻ വിജയത്തിലേക്ക് നീങ്ങുന്നു. ഗോരഖ്നാഥ് ക്ഷേത്രത്തിൽ മഹന്ത് ദിഗ്വവിജയനാഥ് സ്മൃതി ആഡിറ്റോറിയത്തിൽ തുടർച്ചയായി രണ്ടാം ദിവസവമാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി 500-ഓളം പേരുടെ പരാതികളാണ് തീർപ്പാക്കിയത്. ജനതാ ദർശന്റെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

ജനതാ ദർശൻ പരിപാടിയുടെ ഭാഗമായി പരാതി നൽകിയവരിൽ അർഹതപ്പെട്ട എല്ലാവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഉറപ്പാക്കാൻ സർക്കാർ
അർപ്പണബോധത്തോടെ പ്രവർത്തിക്കന്നുണ്ടെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. സാധാരണക്കാരുടെ പരാതികളിൽ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് അഡിമിനിസ്ടേറ്റീകളും പോലീസ് ഉദ്യോഗസ്ഥർക്കും യോഗി നിർദ്ദേശങ്ങൾ നൽകി . പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പരാതികൾ സ്വീകരിക്കുകയും അതേ സമയം അതിന് വേണ്ട നടപടികൾ എത്രയും പെട്ടന്ന് പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ജനങ്ങളുമായി നടത്തിയ സംവാദത്തിനിടിയിൽ സ്ത്രീകൾക്കു വേണ്ട ആനുകൂല്യങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആളുകൾ യോഗിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ഭവനരഹിതരായവർക്ക് വീടുകൾ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മുഖ്യമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ജനങ്ങൾക്ക് വീട് വയ്‌ക്കാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു . ചികത്സക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുമെന്ന് യോഗി ഉറപ്പ് നൽകി.

Tags: Yogi AdityanathUTTARPRADESHJanata Darshan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies