ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ; അത് സാധിച്ചില്ല, ഇനി നടക്കുകയുമില്ല ; വെളിപ്പെടുത്തലുമായി നടി മേനക
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ; അത് സാധിച്ചില്ല, ഇനി നടക്കുകയുമില്ല ; വെളിപ്പെടുത്തലുമായി നടി മേനക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 02:10 pm IST
mohanlal

mohanlal

Facebook
Twitter
WhatsAppTelegram

 

മലയാളിയുടെ തീരാ പ്രണയമാണ് മോഹൻലാൽ. നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ വിസ്മയം തീർക്കുന്ന ഈ മഹാനടൻ മലയാളത്തിന്റെ താര രാജാവ് തന്നെയാണ്. 1980ല്‍ പ്രതിനായകത്വത്തില്‍ ആരംഭിച്ച അഭിനയ മഹാപ്രയാണം കേവല ഹാസ്യവും ഹീറോയിസവും തീവ്രവൈകാരികതയും അതിമാനുഷിക നായകത്വവുമെല്ലാം കടന്ന് ഓരോ ദിവസത്തിന്റെയും സജീവ സാന്നിദ്ധ്യമായി മാറി. ഇത്രയും കാലകത്തെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിനെ തേടി വരാത്ത പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് എന്ന് പറയുംപോലെ മലയാളത്തിലെ ഒട്ടുമിക്ക നായികാ നായകൻമാർക്കും അദ്ദേഹത്തോട് ആരാധനയാണ്. ഈ കാലയളവിൽ മോഹൻലാലിനൊപ്പം ഒരുപാട് നടിമാർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ ഒരു നടിയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്തരിച്ച ബോളിവുഡ് താര സുന്ദരി ശ്രീദേവിയോടൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നായിരുന്നു മോഹൻലാൽ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. മോഹൻലാലിന്റെ ആ നടക്കാതെ പോയ സ്വപ്നത്തെ കുറിച്ച് നടി മേനക മുമ്പ് ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വെെറലാകുന്നത്.

ലാലേട്ടനൊപ്പം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ളത് അപ്പുണ്ണി എന്ന ചിത്രമാണെന്നാണ് മേനക പറയുന്നത്. ലാലേട്ടനെ ആ ചിത്രത്തിൽ കാണാനും വലിയ രസമാണ്. ഒരു മാഷിന്റെ കഥാപാത്രം ആയിരുന്നു അതിൽ. അതിൽ ഒരു ഗാന രംഗത്തിൽ ലാലേട്ടനൊപ്പം ഒരു വള്ളത്തിൽ യാത്ര ചെയുന്നത് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതിന്റെ റിഹേഴ്സലിന് ഇടെയാണ് ലാലേട്ടൻ ഇക്കാര്യം പറയുന്നത്.

നടി ശ്രീദേവിയോടൊപ്പം ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണം, ഒരു വലിയ ആഗ്രഹമാണെന്നും അത് നടക്കുമോയെന്നും മോഹൻലാൽ ചോദിച്ചു. അതിനെന്താ ചേട്ടാ അതൊക്കെ നടക്കുമെന്നാണ് ഉത്തരം നൽകിയത്. അതിന് ശേഷം പ്രിയൻ ചേട്ടൻ പിന്നിട് ഹിന്ദിയിൽ സിനിമകൾ ചെയ്തു. അപ്പോഴെല്ലാം ലാലേട്ടനെയും ശ്രീദേവിയെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ പറ്റുമെന്നു വിചാരിച്ചു. എന്നാൽ അത് നടക്കാതെ പോയി. ലാലേട്ടൻ ചിന്തിച്ച ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ ഇത് നടക്കാത്തതിൽ അതിയായ വിഷമമുണ്ടെന്നും മേനക വെളിപ്പെടുത്തിയരുന്നു.

Tags: mohanlal
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies