1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ; ഇത് നരേന്ദ്രമോദിയുടെ രാജ്യമാണ് : അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ; ഇത് നരേന്ദ്രമോദിയുടെ രാജ്യമാണ് : അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗർ: 1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ഇത് നരേന്ദ്രമോദിയുടെ രാജ്യമാണെന്നും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു. ‘ഇത് 1962-ലെ ഇന്ത്യയല്ല , ഇത് നരേന്ദ്രമോദിയുടെ ഇന്ത്യയാണ്, ഇത് അമിത് ഷായുടെ ഇന്ത്യയാണ്. ജനങ്ങളുടെ കരാഘോഷത്തിനിടയിൽ പേമഖണ്ഡു പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അതിർത്തി വികസന പദ്ധതിയായ ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ചൈന-ഇന്ത്യ അതിർത്തിയിൽ താമസിക്കുന്നവരാണ്.

‘1962ൽ നടന്ന ഇന്ത്യ-ചൈന യുദ്ധത്തിനിടെ ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അരുണാചൽ പ്രദേശിലെ കിബിത്തൂ, വാലോങ് എന്നീ ഗ്രാമങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷിയായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ലഡാക്ക് മുതൽ അരുണാചൽപ്രദേശ് വരെയുള്ള വടക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ മുന്നിട്ട് പ്രവർത്തിക്കുന്ന വികസന പദ്ധതിയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. ഇതിനായി 4,800 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്’ പേമഖണ്ഡു പറഞ്ഞു.

അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ബെയ്ജിംഗ് ചൈനീസ് പേരുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പരാമർശം. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പലായനം തടയുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എന്നിവയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ലക്ഷ്യം.

 

 

Tags: Arunanchal pradesh
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies