Arunanchal pradesh - Janam TV
Saturday, July 12 2025

Arunanchal pradesh

അരുണാചൽ പ്രദേശിൽ ഭൂചലനം

 ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിലെ പാംഗിൻ പട്ടണത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ...

ലുഗുതാങ് ആശ്രമത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം കണ്ടെടുത്തു; നാല് പേർ പിടിയിൽ

ഇറ്റാനഗർ: തവാങ്ങിലെ ലുഗുതാങ് ആശ്രമത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം കണ്ടെടുത്തു. നാല് പേർ അറസ്റ്റിൽ. മെരാഗോഹ് ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. ആശ്രമത്തിൽ ...

1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ; ഇത് നരേന്ദ്രമോദിയുടെ രാജ്യമാണ് : അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു

ഇറ്റാനഗർ: 1964-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും ഇത് നരേന്ദ്രമോദിയുടെ രാജ്യമാണെന്നും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു. 'ഇത് 1962-ലെ ഇന്ത്യയല്ല , ഇത് നരേന്ദ്രമോദിയുടെ ഇന്ത്യയാണ്, ഇത് അമിത് ഷായുടെ ...

അതിർത്തി മേഖലയിൽ നരേന്ദ്രമോദി സർക്കാരിന്റെ ശ്രദ്ധ മാതൃകാപരം; രാജ്യത്തിന്റെ പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യം : അമിത് ഷാ

ഇറ്റാനഗർ: വടക്കുകിഴക്കൻ മേഖലയുടെ അതിർത്തി പ്രദേശത്തിൽ സർക്കാരിന്റെ ശ്രദ്ധ മാതൃകാപരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അസ്വസ്ഥമായ അതിർത്തി പ്രദേശത്തിന്റെ ...

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദിസ്പൂർ: അരുണാചൽപ്രദേശിലെ അതിർത്തി പ്രദേശമായ കിബിത്തൂവിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അമിത് ഷാ ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലയുടെ സമഗ്ര വികസനത്തിനായി കണ്ടെത്തിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് വൈബ്രന്റ് ...

അരുണാചൽപ്രദേശിന്റെ അതിർത്തി വികസന സംരംഭങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാനഗർ: അരുണാചൽപ്രദേശിലെ അതിർത്തി മേഖലകളിലെ വികസനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അതിർത്തി മേഖലയായ തവാങ് ജില്ലയിലെ മുക്തോ പ്രദേശത്തെ വികസന പ്രവർത്തനങ്ങളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വികസനം അതിർത്തി ...

അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നു; രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇറ്റാനഗർ : അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രകൃതിവിഭവങ്ങളും ഗുണമേന്മയുള്ള മാനുഷിക വിഭവങ്ങളുംക്കൊണ്ട് സമ്പന്നമാണ് അരുണാചൽപ്രദേശ്. ആകർഷകമായ വ്യാപാര-നിക്ഷേപ കേന്ദ്രമായി മാറുന്നതിനുള്ള എല്ലാ ...

അരുണാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ, റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഞായറാഴ്ച 12.12-നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ...