'പ്രേതത്തെ വിവാഹം ചെയ്‌തെന്ന് വിചിത്ര വാദം, എന്നാൽ ഇപ്പോൾ വിവാഹമോചനം വേണം; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി മുപ്പത്തെട്ടുകാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘പ്രേതത്തെ വിവാഹം ചെയ്‌തെന്ന് വിചിത്ര വാദം, എന്നാൽ ഇപ്പോൾ വിവാഹമോചനം വേണം; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി മുപ്പത്തെട്ടുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

ഈ ലോകത്ത് പ്രേതം ഉണ്ടെന്നും ഇല്ലെന്നും പറയുന്ന ഒരുപാടുപേരുണ്ട്. ചിലർക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിൽ വലിയ പേടിയാണ്. എന്നാൽ മറ്റുചിലർക്ക് പേടിയില്ലതാനും. പ്രേതത്തെ ഭർത്താവായി സ്വീകരിക്കുക എന്നത് കേൾക്കുമ്പോൾ തന്നെ ആർക്കും അതിശയം തോന്നും. എന്നാൽ അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. യുകെയിലെ 38-കാരിയായ റോക്കർ ബ്രൊക്കാർഡെ എന്ന യുവതിയാണ് താൻ പ്രേതത്തെ വിവാഹം കഴിച്ചെന്നും ഇപ്പോൾ വിവാഹമോചനം വേണമെന്നുമുള്ള വിചിത്രമായ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബർ 31-നായിരുന്നു വിവാഹമെന്നും ബാരി ഐലന്റിൽ മധുവിധു ആഘോഷിച്ചെന്നും റോക്കർ ബ്രൊക്കാർഡെ പറയുന്നുണ്ട്.

https://www.instagram.com/p/CkvRRPpt93o/?utm_source=ig_web_copy_link

https://www.instagram.com/reel/Clv54HZjLZH/?utm_source=ig_web_copy_link

‘താൻ ഒരു ഗായികയാണ്. വിക്ടോറിയൻ സൈനികനായിരുന്ന എഡ്വേർഡോയുടെ പ്രേതത്തെ താൻ പരിചയപ്പെട്ടെന്നും അഞ്ച് മാസങ്ങൾക്ക് ശേഷം വിവാഹം കഴിച്ചെന്നുമാണ് യുവതി പറയുന്നത്. 2022ലെ ഹാലോവീനിൽ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയിൽ വച്ചായിരുന്നു എഡ്വേർഡോയെ ഭർത്താവായി സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ഈ എഡ്വേർഡോ തന്റെ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കുകയാണെന്നും ജീവിതം നരകമാക്കിയെന്നും യുവതി കൂട്ടിച്ചേർത്തു. തന്റെ വ്യക്തിസ്വാതന്ത്ര്യം പ്രേതം ഹനിക്കുന്നു എന്നും വേർപെട്ട് പോകാമെന്ന തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം തന്നെ പിന്തുടരുകയാണെന്നും അതിനാൽ തനിക്ക് വിവാഹ മോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം.

ഇടയ്‌ക്കിടെ കുഞ്ഞിനെ പോലെ കരഞ്ഞ് തന്നെ ഭയപ്പെടുത്തുകയാണ് എഡ്വേർഡോയുടെ പ്രേതമെന്നും സഹിക്കാവുന്നതിന്റ പരമാവധി താൻ സഹിച്ചെന്നും ഈ അടിച്ചമർത്തലുകൾ ഇനിയും സഹിക്കാനാകില്ല. എഡ്വേർഡോയുമായുള്ള വിവാഹ ബന്ധം ഒരിക്കലും ശരിയാകില്ല എന്നും മനസ്സിലായി. മാത്രമല്ല വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ എഡ്വേർഡോയ്‌ക്ക് അതൃപ്തിയുണ്ടെന്നും അത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ഒരു കൗൺസിലിംഗ് നടത്താൻ ഞങ്ങൾ മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ എഡ്വേർഡോ ഇത് ഗൗരവത്തിൽ എടുത്തില്ലെന്നും എഡ്വേർഡോ തന്റെ ജീവിതത്തിലേക്കു വരുന്നതിനു മുൻപ് പ്രേതത്തിലൊന്നും തനിക്കു വിശ്വാസമുണ്ടായിരുന്നില്ലെന്നും റോക്കർ ബ്രൊക്കാർഡെ പറയുന്നു.

Tags: viral newsSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies