മമ്മൂക്കയും മോഹന്‍ലാലും വരുന്നത് വിഷയമല്ല; ഇവര്‍ക്ക് പ്രധാനം ഫോട്ടോഷൂട്ടാണ്: വിവാഹ ദിവസം മകനെയും മരുമകളെയും ട്രോളി കൈയ്യടി നേടി സിദ്ദിഖ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്കയും മോഹന്‍ലാലും വരുന്നത് വിഷയമല്ല; ഇവര്‍ക്ക് പ്രധാനം ഫോട്ടോഷൂട്ടാണ്: വിവാഹ ദിവസം മകനെയും മരുമകളെയും ട്രോളി കൈയ്യടി നേടി സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 08:43 pm IST
Facebook
Twitter
WhatsAppTelegram

നർമ്മരസമായ കഥകളിലൂടെ ആരാധകരെ ചിരിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നടനാണ് സിദ്ദിഖ്. സഹപ്രവർത്തകരെകുറിച്ചുള്ള കഥകൾ പറയുന്ന സിദ്ദിഖിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്. അത്തരത്തിലെ മറ്റോരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മകനെയും മരുമകളെയും വിവാഹ ദിവസം ട്രോളുന്നതാണ് വീഡിയോ. മകന്‍ ഷഹീൻ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്.

വിവാഹ വീഡിയോയിലാണ് മകനെയും മരുമകളെയും സിദ്ദിഖ് ട്രോളുന്നത്. ഫോട്ടോഷൂട്ടിന് ലേറ്റ് ആകും, കണ്ടന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് മക്കളുടെ ആശങ്കയെന്നും, റിസപ്ഷന്‍ നടക്കുന്നതോ മമ്മൂട്ടി വരുന്നതോ മോഹന്‍ലാല്‍ വരുന്നതോ ഒന്നുമല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം എന്നതു മാത്രമാണ് മക്കളുടെ ലക്ഷ്യമെന്നും ഷഹീന്റെയും അമൃതയുടെയും വിവാഹസല്‍ക്കാര വിഡിയോയില്‍ സിദ്ദിഖ് പറയുന്നു. സിദ്ദിഖിന്റെ ഈ കമന്റോടെയാണ് വിവാഹ വീഡിയോ ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷമായിരുന്നു ഷഹീന്റെയും ഡോക്ടര്‍ അമൃത ദാസിന്റെയും വിവാഹം നടന്നത്. മലയാള സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് പങ്കെടുത്തിരുന്നു. ഷഹീന്‍ പങ്കുവച്ച വീഡിയോയില്‍ ചടങ്ങിന് പങ്കെടുക്കാനെത്തിയ താരങ്ങളെയും കാണാം. അച്ഛന്റെ വഴി പിന്‍തുടര്‍ന്ന് താരത്തിന്റെ മകന്‍ ഷഹീനും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലൂടെയാണ് ഷഹീന്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്.

Tags: siddiqueSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies