മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടൽ , അസദിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണം : ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് ഒവൈസിയും , അഖിലേഷ് യാദവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടൽ , അസദിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണം : ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് ഒവൈസിയും , അഖിലേഷ് യാദവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ അസദ് കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും . വാഹനവ്യൂഹത്തെ ആക്രമിച്ച് ആതിഖിനെ രക്ഷപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് എൻകൗണ്ടർ നടന്നത് .

എന്നാൽ ഏറ്റുമുട്ടൽ വ്യാജമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിക്ക് കോടതിയിൽ വിശ്വാസമില്ല. ഇന്നത്തെയും സമീപകാലത്തെയും ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണം, കുറ്റവാളികളെ വെറുതെ വിടരുത്. ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനില്ല. ബിജെപി സാഹോദര്യത്തിന് എതിരാണ്.- എന്നാണ് അഖിലേഷ് യാദവ് പറഞ്ഞു .

ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം സമാജ്‌വാദി പാർട്ടി മാഫിയകൾക്ക് അഭയം നൽകുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഒവൈസി പറഞ്ഞു

അസദിന്റെയും ഗുലാമിന്റെയും ഏറ്റുമുട്ടലിനെക്കുറിച്ച് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ പേരിൽ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും ഒവൈസി പറഞ്ഞു. വെടിയുണ്ട കൊണ്ട് നീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിൽ കോടതികൾ അടച്ചിടണമെന്നും ഒവൈസി പറഞ്ഞു .

2021ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിഖ് അഹമ്മദിന്റെ മുഴുവൻ കുടുംബവും എസ്പി വിട്ട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനിൽ ചേർന്നിരുന്നു.

 

Tags: OWAISIAkhilesh Yadavyogi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies