നീളം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് സങ്കടങ്ങളിലൂടെ താൻ കടന്നു പോയി; അഞ്ചിഞ്ച് ഉയരം കൂട്ടണം; ശാസ്ത്രക്രിയയ്ക്ക് ചെലവായത് ഒരു കോടി; എഞ്ചിനീയർ പണം കണ്ടെത്തിയത് യൂബർ ഓടിച്ച്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീളം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് സങ്കടങ്ങളിലൂടെ താൻ കടന്നു പോയി; അഞ്ചിഞ്ച് ഉയരം കൂട്ടണം; ശാസ്ത്രക്രിയയ്‌ക്ക് ചെലവായത് ഒരു കോടി; എഞ്ചിനീയർ പണം കണ്ടെത്തിയത് യൂബർ ഓടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 02:03 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം ശരീരത്ത് കുറിച്ച് അഭിമാനം ഉള്ളവരാകണമെന്ന് ചിന്തയ്‌ക്ക് ഇപ്പോൾ ആഗോളതലത്തിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. എന്നീരുന്നാലും സ്വന്തം ഉയരത്തിലും നിറത്തിലും ആശങ്ക മിക്കവരിലും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉയരം അഞ്ച് ഇഞ്ച് കൂട്ടുന്നതിന് വേണ്ടി കഠിനമായ സർജറിയിലൂടെ കടന്നുപോയ യുഎസ്സിലെ ഒരു യുവാവിന്റെ വാർത്ത ആകാംക്ഷയും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. മോസസ് ഗിബ്‌സൺ എന്ന യുവാവാണ് ഒരുപാട് പണം ചെലവാക്കി, വേദനയിലൂടെ കടന്നുപോയി താൻ ആഗ്രഹിച്ച ഉയരം നേടാൻ കഷ്ടപ്പെടുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മോസസ് രാത്രിയിൽ ഊബർ കൂടി ഓടിയിട്ടാണ് ശസ്ത്രക്രിയയ്‌ക്കുള്ള പണം സംഘടിപ്പിച്ചത്.

നീളം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് സങ്കടങ്ങളിലൂടെ താൻ കടന്നു പോയി എന്നാണ് മോസസ് പറയുന്നത്. ഒരൽപം നീളം കൂട്ടുന്നതിന് വേണ്ടി അനേകം വഴികൾ ഇയാൾ സ്വീകരിച്ചു. എന്നാൽ, നീളം കൂടിയില്ല. നമുക്ക് അറിയാം നീളം കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്ന്. അതിനാൽ തന്നെ എല്ലാത്തിനും ഒടുവിൽ മോസസ് നീളം കൂട്ടാനുള്ള സർജറി തന്നെ തെരഞ്ഞെടുത്തു.

ഒരു കോടി രൂപയാണ് ഇയാൾക്ക് ആകെ ചെലവായത്. 2016 -ലാണ് ആദ്യത്തെ സർജറിയിലൂടെ ഇയാൾ കടന്നു പോയത്. അന്ന് മൂന്ന് ഇഞ്ച് ഉയരമാണ് കൂട്ടിയത്. പിന്നീട് രണ്ട് ഇഞ്ച് ഉയരം കൂട്ടുന്നതിന് വേണ്ടി അടുത്തിടെ അടുത്ത ശസ്ത്രക്രിയയ്‌ക്കും വിധേയനായി. ആദ്യത്തെ ശസ്ത്രക്രിയയ്‌ക്ക് ചെലവാക്കേണ്ടി വന്നത് 61.48 ലക്ഷം രൂപയാണ്.

ഈ വർഷം ജൂൺ മാസത്തിൽ അഞ്ചടി പത്തിഞ്ച് ഉയരത്തിലേക്ക് താൻ എത്തും എന്നാണ് മോസസ് പ്രതീക്ഷിക്കുന്നത്. ഉയരം കുറവായതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ താൻ കേട്ടിട്ടുണ്ട് എന്ന് മോസസ് പറയുന്നു. എന്നാൽ, അത് തന്നെ നിരാശനൊന്നും ആക്കിയില്ല. പക്ഷ, ഉയരം കൂട്ടാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് താൻ മോസസ് കൂട്ടിച്ചേർക്കുന്നു.

Tags: surgeryheight
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies